0%
Chapter 1

പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]

Author : VaSco | Read All Parts | 👁 343 |

നീ ഇവിടെ കിടന്ന് ഉറങ്ങുകയായിരുന്നോ..?"

"അത് ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതാ മേഡം."

"എന്തിന്റെ ക്ഷീണം. കെട്യോൾ ആയിരുന്നവളെ ആണൊരുത്തൻ കളിച്ചു സുഖിപ്പിക്കുന്നത് കണ്ട് കൈയിൽ പിടിച്ചതിന്റെ ക്ഷീണം ആണോടാ പട്ടി."

അത് കേട്ട് ബഷീർ മിണ്ടാതെ താഴോട്ട് നോക്കി ഇരുന്നു. അപ്പോൾ റസിയ ചോദിച്ചു

" നിന്നോട് ഞാൻ ഇവിടെയൊക്കെ വൃത്തി ആക്കാൻ പറഞ്ഞിട്ട് നീ ഇവിടെയൊക്കെ വൃത്തി ആക്കിയോ..?"

"ഇല്ല മേഡം. ഞാൻ ഇപ്പോൾ വൃത്തി ആക്കാം മേഡം. ഞാൻ ഇന്നലെ ഉറങ്ങിയില്ല മേഡം. ഇന്നലെ പോലീസുകാർ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല.. അതുകൊണ്ട് ഞാൻ ഉറങ്ങി പോയതാ. ഞാൻ ഇപ്പോൾ തന്നെ വൃത്തിയാക്കാം. " ബഷീർ പറഞ്ഞു. അത് കേട്ടിട്ടൊന്നും അവളുടെ മനസ്സ് അലിഞ്ഞില്ല.

അവൾ വീണ്ടും അവനെ ചവിട്ടി. അപ്പോൾ ബഷീർ അവളുടെ കാലിൽ കെട്ടിപിടിച്ചു എന്നിട്ട് അവളെ നോക്കികൊണ്ട് പറഞ്ഞു.

"റസീ എന്നെ ചവിട്ടല്ലേ റസീ. എനിക്ക് വേദനിക്കുന്നൂ റസീ. "

"നീ ആരാടാ എന്റെ ദേഹത്ത് തൊടാൻ..? വിടെടാ എന്റെ കാലിൽ നിന്ന് . എന്റെ കാലിൽ പിടിക്കാനുള്ള യോഗ്യതപോലും ഇനി നിനക്ക് ഇല്ല

വിടെടാ പട്ടി എന്റെ കാലിൽ നിന്ന്. . "

"പ്ലീസ് റസീ അങ്ങനെ ഒന്നും പറയല്ലേ റസീ. എന്നോട് ക്ഷമിക്ക് റസീ. ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല റസീ. ഒന്നും ഇല്ലങ്കിലും നിന്റെ കെട്ടിയോൻ അല്ലേ ഞാൻ.""

റസീന അവന്റെ മുഖത്തു കൈ വീശി അടിച്ചു. ആ അടിയിൽ ബഷീർ വീണ്ടും താഴെ വീണു പോയി. എന്നിട്ട് റസിയ പറഞ്ഞു.

"റസിയോ..?. ആരാടാ നിന്റെ റസി. നിന്നോട് സാർ എന്നെ എന്ത് വിളിക്കണം എന്നാണ് പറഞ്ഞത്..? . അവന്റെ ഒരു റസീ. ഇനി മേലിൽ നീ അങ്ങനെ എന്നെ വിളിക്കരുത്.

ഉറക്കത്തിൽ പോലും നിന്റെ മനസ്സ് ശരിയല്ല. എന്നെ എന്ത് ചെയ്തിട്ടായാലും അവന് രക്ഷപ്പെടണം പോലും. അവനെ വെറുതെ വിട്ടാൽ മതി പോലും. ഉറക്കത്തിൽ പോലും നീ അങ്ങനെ അല്ലേടാ പറഞ്ഞത്.

എടാ പട്ടി കെട്ടിയ പെണ്ണിന്റെ മാനം രക്ഷിക്കുന്നവനാണ് ആണ്. അവനാണ് യഥാർത്ഥ കേട്യോൻ.

അല്ലാതെ നിന്നെ പോലെ ഉറക്കത്തിൽ പോലും കെട്യോളെ കൂട്ടികൊടുക്കാൻ തയ്യാറാക്കുന്നവൻ അല്ല ആണ്. അങ്ങനെ ഉള്ളവൻ അല്ല യഥാർത്ഥ കേട്യോൻ.

എന്റെ സാറാണ് യഥാർത്ഥ ആണ്. അദ്ദേഹം എന്നെ രക്ഷിച്ചു. എന്റെ വയറിന്റെ വിശപ്പ് അറിഞ്ഞു അത് മാറ്റി തന്നു. അതോടൊപ്പം ഇപ്പോൾ എന്റെ മനസ്സിന്റെ വിശപ്പും അദ്ദേഹം മാറ്റി തന്നു. പിന്നെ എന്റെ മാനം രക്ഷിച്ചു. അല്ലായിരുന്നു എങ്കിൽ നീ എന്നെ അവിടെയുള്ള എല്ലാ പോലീസുകാർക്കും കൂട്ടികൊടുത്തേനേ. എന്നെ നശിപ്പിച്ചേനെ. എന്നെ ഒരു വേശ്യ ആക്കിയേനെ. അങ്ങനെ നോക്കിയാൽ എന്റെ സാറാണ് എന്റെ കേട്യോൻ. ഇതാണ് എന്റെ മിന്ന് മാല..

റസിയ അവളുടെ അരഞ്ഞാണത്തിൽ തൊട്ട് പറഞ്ഞു നിർത്തി. എന്നിട്ട് വീണ്ടും പറഞ്ഞു.

ഇനി നീ എന്നെ എന്റെ സാർ പറഞ്ഞ പോലെ മേഡം എന്ന് വിളിക്കണം. ഇനി മുതൽ നീ എന്റെ അടിമയാണ്.

💬 Comments

View all comments