0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.8K

ആരുടേയും ഒന്നും മോഷ്ടിക്കില്ല. എന്നെ രക്ഷിക്കണേ സാറേ"

"ശരി. ഞാൻ നിന്നെ വെറുതെ വിട്ടാലും നിന്റെ ഇക്കയെ നീ എങ്ങനെ രക്ഷിക്കും.? "

"എനിക്ക് അറിയില്ല സാറെ. എന്റെ ഇക്ക ഇപ്പോഴേ പേടിച്ചു വിറച്ച് ഇരിക്കുകയാ. ഇനിയും സമയം വൈകിയാൽ ഇക്ക ചത്തു പോകും. സാറിന് എന്റെ ഇക്കയെ രക്ഷിക്കാമോ..? "

"നിന്റെ ഇക്കയെ രക്ഷിച്ചിട്ട് എനിക്ക് എന്താ ഗുണം. നാളെ വീണ്ടും നിന്റെ ഇക്ക ഇത് ചെയ്താൽ ഞാനും കൂടെ പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരില്ലേ..? "

"ഇല്ല. സാറേ ഇക്ക ഇനി അങ്ങനെ ഒന്നും ചെയ്യില്ല. സാറിനെ ബുദ്ധി മുട്ടിക്കാതെ ഞങ്ങൾ വേറെ എവിടെയേലും പോയി ജീവിച്ചോള്ളാം. "

"അതുകൊണ്ട് എനിക്ക് എന്താ ഗുണം. നിന്നെ വെറുതെ വിട്ട് , നിന്റെ ഇക്കയേയും രക്ഷിച്ചു തന്നാൽ എനിക്ക് എന്താ ഗുണം. ? നീ എനിക്ക് എന്ത് തരും..? "

"ഞാൻ എന്ത് തരാൻ ആണ് സാറേ? അതിന് എന്റെ കൈയിൽ എന്താ ഉള്ളത്. ഞാൻ ഒരു പാവം ആണ് സാറെ. "

"എന്നാൽ ഞാൻ നേരിട്ട് ചോദിക്കാം. നിനക്ക് തരാൻ കഴിയുന്നത്..? ഞാൻ ചോദിക്കുന്നത് നീ എനിക്ക് തരുമെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം. നിന്റെ ഇക്കയെ രക്ഷിച്ചും തരാം.."

"തരാം സാറെ എന്റെ കൈയിൽ ഉള്ളത് ആണെങ്കിൽ അത് ഞാൻ സാറിന് തരാം. എന്റെ ഉമ്മാണ സത്യം. എന്റെ ഇക്കാണ സത്യം ഞാൻ സാറിന് തരും. "

"എന്നാൽ നീ നിന്നെ എനിക്ക് തരണം. എനിക്ക് മടുക്കുംവരെ മറ്റൊരാൾക്കും നീ നിന്നെ

💬 Comments

View all comments