0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.8K

എന്റെ കമ്പനിയിൽ എന്റെ ഫാമിൽ ഒരു ഡ്രൈവറായി ജോലി കൊടുക്കും. നിനക്ക് കഷ്ടപ്പാടില്ലാത്ത സുഖമായി ജീവിക്കാം.

അല്ലെങ്കിൽ ക്രിമിനലുകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും ഇടയിൽ നിനക്ക് ജീവിക്കാം. എന്തു പറയുന്നു നീ. ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ നിന്റെ ഇക്കയെ രക്ഷിച്ച് തന്നതിനു ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. ഈ കാര്യം നീ നിന്റെ ഇക്കയോട് ചോദിക്കണം. നിന്നെ എനിക്ക് തരാൻ നിന്റെ ഇക്കാക്ക് സമ്മതം ആണോ എന്ന്. അല്ലെങ്കിൽ നീ പറഞ്ഞു സമ്മതിപ്പിക്കണം. നാളെ നിന്റെ ഇക്കാക്ക് എന്നോട് ഒരു ചോദ്യത്തിന് ഇട വരരുത്. നിന്റെ ഇക്കയുടെ സമ്മതത്തോടെ വേണം നീ നിന്നെ എനിക്ക് തരാൻ. "

എല്ലാം കേട്ടപ്പോൾ അവൾക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി.

"ഇന്നാ കുറച്ചു കൂടെ വെള്ളം കുടിക്ക്. ഇനി ഒരുപാട് വെള്ളം കുടിക്കേണ്ടതല്ലേ. "

അങ്ങനെ പറഞ്ഞുകൊണ്ട് ജോയൽ ഒരു കുപ്പി വെള്ളം എടുത്ത് റസിയക്ക് കൊടുത്തു.

അവൾ ആ വെള്ളം വാങ്ങി കുടിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ കുറച്ചു സമയം അവിടെ ഇരുന്നു. പിന്നെ അവൾ ചോദിച്ചു.

" സാർ പറയുന്നത് സത്യമാണോ..? .സാർ ഞങ്ങളെ രക്ഷിക്കും എന്ന് ഉറപ്പാണോ.? "

" അത് ഞാൻ പറഞ്ഞല്ലോ . രക്ഷിക്കും എന്റെ ഉറപ്പ്.. നിന്റെ ഇക്കയെ പുറത്തിറക്കിയതിനു ശേഷം മാത്രം നീ നിന്നെ എനിക്ക് തന്നാൽ മതി. പിന്നെ ഞാൻ പറയുന്നത് മാത്രം കേട്ട് നീ കഴിയണം. എന്റെ ഒരു ജോലിക്കാരിയെ പോലെ. അടിമയെ പോലെ. . നീ നിന്നെ എനിക്ക് തരണം. അത്രയേ

💬 Comments

View all comments