Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
വാക്ക് തന്ന പോലെ നിന്റെ ഇക്കയെ ഞാൻ രക്ഷിച്ചില്ലേ..? പിന്നെ എന്തിനാ കരയുന്നത്..? "
അത് കേട്ട് റസീന ജോയലിനെ നോക്കി പിന്നെ ജോയലിന്റെ മാറിലേക്ക് വീണു ജോയലിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
"ഏയ്! എന്തിനാ കരയുന്നത്. എന്ത് പറ്റി." ജോയൽ ചോദിച്ചു.
"റസീ റസീ നീ എന്തിനാ കരയുന്നത്..? നീ ഇയാളെ കെട്ടിപിടിച്ചു എന്തിനാ കരയുന്നത്. വാ നീ പിന്നിൽ വന്ന് ഇരിക്ക്." ബഷീർ പറഞ്ഞു..
റസിയ ബഷീറിനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം
ജോയലിനെ കൂടുതൽ കെട്ടിപിടിച്ചു കരഞ്ഞു. ജോയലും അവളെ കെട്ടിപിടിച്ചു അവളുടെ പുറത്ത് തഴുകി.
ഇത് കണ്ട് ബഷീറിന് എന്തോ പോലെ തോന്നി. തന്റെ ഭാര്യ തന്റെ മുന്നിൽ ഇരുന്ന് തികച്ചും അന്യനായ ഒരാളെ കെട്ടിപിടിച്ചു കരയുന്നു. എന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ..
ബഷീർ മെല്ലെ റസിയയുടെ തോളിൽ തട്ടി. റസീന പെട്ടന്ന് തിരിഞ്ഞ് ബഷീറിനെ നോക്കി. ആ നോട്ടത്തിൽ പുച്ഛവും വെറുപ്പും ഉണ്ടായിരുന്നു. റസിയയുടെ നോട്ടത്തിൽ പന്തികേട് തോന്നിയ ബഷീർ പെട്ടെന്ന് കൈ പിൻവലിച്ചു.. അത് മനസ്സിലാക്കിയെന്നോണം ജോയൽ പറഞ്ഞു
"ഡോ താൻ ഒന്ന് പുറത്ത് ഇറങ്ങിയേ. ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. "
"ഏ! ഞാനോ ഞാൻ എന്തിനാ പുറത്തിറങ്ങുന്നത്. ഞാൻ ഇവളുടെ ഭർത്താവാണ്." ബഷീർ പറഞ്ഞു
അത് കേട്ട് റസിയ ബഷീറിനെ നോക്കി. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചിരുന്നു. ആ കണ്ണുകൾ നേരിടാൻ ആകാതെ ബഷീർ വിറച്ചുപോയി. അയാൾ ഉടുമുണ്ടിൽ മുള്ളി പോയില്ല എന്നേയുള്ളൂ. അത്രയേറെ അയാൾ പേടിച്ചിരുന്നു. ബഷീർ വേഗം പുറത്തിറങ്ങി. അത്
💬 Comments
View all comments