0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]

Author : VaSco Read All Parts 2.4K

കുട്ടിക്കുപ്പായം പോലെ ഉള്ളതോ.. ഇതും ഉടുത്താണോ ഞാൻ ഇച്ചായന്റെ കൂടെ വരേണ്ടത്...?"

"ഉം. എന്തേ..? നീ ഉടുക്കില്ലേ..? ഇതും ഉടുത്ത് നീ എന്റെ കൂടെ വരില്ലേ..?

"ഉടുക്കും. . ഇച്ചായൻ പറഞ്ഞാൽ ഞാൻ ഉടുക്കും.. എന്നിട്ട് ഇച്ചായന്റെ കൂടെ എവിടെ വേണേലും വരും. എന്നാലും ഇച്ചായാ!. ഞാൻ എങ്ങനെയാ ഇച്ചായാ ഇതൊക്കെ ഉടുത്ത് ഇച്ചായന്റെ കൂടെ ജ്വല്ലറിയിൽ ഒക്കെ വരുന്നത്."

" അതിന് ഇത് നിനക്ക് ജ്വല്ലറിയിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ളതാണെന്ന് ഞാൻ പറഞ്ഞോ

.? ഇത് ജ്വല്ലറിയിൽ പോകുമ്പോൾ ഉടുക്കാനുള്ളതല്ല. "

"പിന്നെ!!? എവിടെ പോകുമ്പോൾ ഉടുക്കാൻ ഉള്ളതാണ് ഇച്ചായാ."

" ഇത് നമ്മൾ എവിടെ എങ്കിലും ടൂർ ഒക്കെ പോകുമ്പോൾ ഉടുക്കാനുള്ളതാണ്. "

"ടൂർ പോകുമ്പോഴോ..? എവിടേക്ക്..? "

"എവിടെ എങ്കിലും . നമുക്ക് ടൂറൊക്കെ പോകുമ്പോൾ ഉടുത്തോ..എന്തേ ഇതൊന്നും നിനക്ക് ഇഷ്ടം ആയില്ലേ

?.."

" ഇഷ്ട്ടമായി. എന്നാലും എനിക്ക് ഇതാണ് ഇഷ്ട്ടം. ഇച്ചായൻ എനിക്ക് ഇന്നലെ തന്ന ഈ ബനിയനും പാന്റും. ഇത് ഉടുക്കുമ്പോൾ നല്ല സുഖം ഉണ്ട്. "

"എന്നാൽ ഇനി മുതൽ നീ ഇതും ഉടുത്ത് ഇവിടെ നടന്നോ. അപ്പോൾ പിന്നെ മറ്റേ കവറിൽ ഉള്ളത് വേണ്ടല്ലോ.? നിനക്ക് ഇവിടെ ഉടുക്കാൻ.?"

"എന്താ അതിൽ ഉള്ളത്. ?"

"നീ തന്നെ തുറന്ന് നോക്ക്. എന്നിട്ട് പറ. "

റസിയ വേഗം ആ കവറും തുറന്ന് നോക്കി. എന്നിട്ട് ചോദിച്ചു.

"ഇതെന്തിനാ സാറേ ഈ പെറ്റിക്കോട്ട്. ഇത് ചൂരിദാറിന്റെ അടിയിൽ ഇടാൻ ഉള്ളതാണോ.?

" അത് നിനക്ക് ചൂരിദാറിന്റെ അടിയിൽ

💬 Comments

View all comments