0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]

Author : VaSco Read All Parts 2.4K

ഉമ്മ വെച്ചു. ജോയൽ ബാത്‌റൂമിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

" ഡാ നിനക്ക് വിശക്കുന്നില്ലേ..? വാ, എന്തെങ്കിലും കഴിക്ക്. എന്നിട്ട് ബാക്കി ചെയ്താൽ മതി."

അത് കേട്ടപ്പോൾ ബഷീറിന്റെ ഉള്ളിൽ ഒരു കുളിർമഴ പെയ്തു. അവൻ ആകെ വിശന്ന് പൊരിഞ്ഞു നിൽക്കുകയായിരുന്നു.

ജോയൽ റസിയെയും എടുത്ത് റൂമിന് പുറത്തേക്കു നടന്നു . ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്ന ബഷീർ അത് നോക്കി നിന്നു.

ജോയൽ റസിയയെ ഡൈനിങ് ടേബിളിൽ ഇരുത്തി. അവളുടെ മുന്നിൽ ബിരിയാണി എടുത്തു വെച്ചു. അപ്പോഴേക്കും ബഷീറും അവിടെ.

ബിരിയാണിയുടെ ഒരു പാഴ്സൽ എടുത്തു ജോയൽ ബഷീറിന് കൊടുത്തു.

" അവിടെ താഴെ നിലത്തിരുന്നു കഴിച്ചോ. എന്റെ ഇച്ചായൻ വാങ്ങി തന്നതല്ലേ. അതു കഴിച്ചിട്ട് ഇവിടെ മുഴുവൻ നീ വൃത്തിയാക്കണം. " റസിയ പറഞ്ഞു.

"ചെയ്യാം മേഡം'

അങ്ങനെ പറഞ്ഞ ശേഷം ബഷീർ വേഗം നിലത്തിരുന്ന് അത് കഴിക്കാൻ തുടങ്ങി. അവന് അത്രമേൽ വിശക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ട് തവണ വാരി കഴിച്ച ശേഷം അവൻ ജോയലിനെ നോക്കി.

ബഷീറിനും ജോയലിനോട് സ്നേഹം തോന്നി. വിശന്നു വലയുന്നവന്റെ മുന്നിൽ ഭക്ഷണം നീട്ടിയവൻ ദൈവത്തെ പോലെ ആണ്. പണ്ടെങ്ങോ അവന്റെ ഉമ്മ പറഞ്ഞത് അവൻ ഓർത്തു. അവൻ മനസ്സാലെ ജോയലിന്റെ കാലിൽ വീണു നമിച്ചു.

തനിക്ക് സ്വന്തം ആയവളെ സ്വന്തം ആക്കിയവൻ ആണെങ്കിലും. തന്നെ ജയിലിൽ കയറ്റാതെ രക്ഷിച്ച ആൾ ആണ്. ഇപ്പോഴിതാ തന്റെ വിശക്കുന്ന വയറിന് ചോദിക്കാതെ തന്നെ ഭക്ഷണം തന്നിരിക്കുന്നു. ഇത്രയും നല്ല ഒരാളുടെ അടിമയായി കഴിയേണ്ടി വന്നാലും ഒരു പ്രശ്നവും ഇല്ല. ബഷീറിന്

💬 Comments

View all comments