Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]
കടിച്ചുകൊണ്ട് അതിന്റെ കൊളുത്ത് ഉറപ്പിച്ചു.
എന്നിട്ട് പറഞ്ഞു.
"അതൊക്കെ എന്നും നിന്നോട് ഉണ്ടാകും. നീ ഒരിക്കലും പേടിക്കേണ്ട. നീ ഇപ്പോൾ എന്റേതല്ലേ. നിനക്ക് ഈ അരഞ്ഞാണം ഇഷ്ട്ടമായോ..?"
"ഒരുപാട്. ഇതെനിക്ക് എന്റെ ഇച്ചായൻ കെട്ടിതന്നതല്ലേ..! അതുകൊണ്ട് ഇത് ഞാൻ എന്റെ മിന്ന് മാല പോലെ കാണും. എന്റെ ഇച്ചായൻ എനിക്ക് കെട്ടിത്തന്ന എന്റെ മിന്നു മാല." റസിയ പറഞ്ഞു.
ജോയൽ അവളെ കെട്ടിപിടിച്ചു. അവളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. പിന്നെ അവളേയും കൊണ്ട് വീണ്ടും അവിടെ കിടന്നു.
അവിടെ കിടന്ന് കൊണ്ട് രാവിലെ താനും ജോർജ് സാറും തമ്മിൽ സംസാരിച്ചത് ജോയാൽ ഓർത്തു.
"സാറേ ജോർജ് സാറേ അപ്പോൾ എങ്ങനെ കാര്യങ്ങൾ.?"
"എന്ത് കാര്യങ്ങൾ.? താൻ അവരെയും കൂട്ടി പോയിക്കോ. ഇവിടെ പ്രശ്നമൊന്നുമില്ല. "
" അപ്പോൾ കേസ്..? അത് പ്രശ്നമാകില്ലേ..? "
" ഒരു പ്രശ്നവുമില്ല. താൻ ധൈര്യമായി അവരെയും കൂട്ടി പോയിക്കോ. അവന്റെ കൈയിൽ ആ മയക്കുമരുന്ന് കൊടുത്തവരെ ഞങ്ങൾ ആദ്യമേ പൊക്കിയിരുന്നു. അവരാണ് പറഞ്ഞത് അവന്റെ കയ്യിൽ അവർ മയക്കുമരുന്ന് കൊടുത്തിട്ടുണ്ടെന്ന്. അവനെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആണ് അത് ചെയ്തത് എന്ന്. അത് കൺഫോം ചെയ്യാനാ ആ പെണ്ണോട് അങ്ങനെയൊക്കെ പറഞ്ഞത്. അവനെ പിടിച്ച് രണ്ട് പൊട്ടിച്ചത്. "
"അപ്പോൾ കേസ് വരുമ്പോൾ അവർ കോടതിയിൽ പറയില്ലേ. അവന്റെ കയ്യിൽ സാധനം കൊടുത്തു വിട്ടന്ന്.?"
" അതൊന്നും ഓർത്തു താൻ പേടിക്കേണ്ട. ഇനിയെങ്കിലും അവൻ ഇതുപോലുള്ള കാര്യങ്ങളിൽ പെടേണ്ട നോക്കിയാൽ മതി. അവർ ഏൽപ്പിച്ച പൊതി . അവൻ നേരിട്ട് ഇവിടെ
💬 Comments
View all comments