Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
വാട്‌സ് വർക് സിംബാ .ഐ ഗോയിങ് ടൂ ഷോപ്പിങ് . റിയലി ഞങ്ങളും
ഷോപ്പിങ് പോവാം എന്ന് പ്ലാൻ ചെയ്‌തിരുന്നു . ഏതു മാളിലാ പോകുന്നേ ലുലു woow നമ്മളും അവിടെ തന്നെയാ പോകുന്നേ നമ്മളെ കൂടെ ഒന്ന് അവിടെ ഡ്രോപ്പ് ചെയ്യാമോ sure ഒക്കെ .
അങ്ങനെ നമ്മൾ രണ്ടുപേരും വീട്ടിലോട്ടു തിരിച്ചു പോകുന്ന വഴിക്ക് ഒരു വണ്ടി ബ്രേക്ക് ഡൗണായിൽ കിടക്കുന്ന കണ്ട സിംബാ വണ്ടി ഒതുക്കി അവരുടെ അടുത്ത് പോയ് എന്തോ ചെറിയ പ്രോബ്ലെം ഉണ്ടെന്നു തോന്നുന്നു സിംബാ വരാൻ ലെറ്റ് ആയതുകൊണ്ട് ഞാനും ഇറങ്ങി അവിടെ ചെന്ന് അപ്പൊ വണ്ടി സ്റ്റാർട്ട് ആയി . സിംബാ ആണ് ഷെരിയാക്കി കൊടുത്തതു
ഞാൻ അടുത്ത് ചെന്നതും മനസിലായി അതൊരു മലയാളി ഫാമിലി ആണെന്ന് അവർ ഭാര്യയും ഭർത്താവും ആണെന്ന് അയാളുടെ ഭാര്യയും ഏകദേശം ധനുവിനെ പോലെയുണ്ട്
നല്ല കൊഴുത്ത ഒരു പെണ്ണായിരുന്നു
അവർ സിംബാക്ക്‌നന്ദി പറഞ്ഞു സിംബാ its
പറഞ്ഞു വണ്ടിയിൽ കയറി
കയറിയതും സിംബാ പറഞ്ഞു ഇന്ത്യൻ പെണ്ണുങ്ങൾ കാണാൻ നല്ല ബങ്ങിയാ പ്രതേകിച്ചു കേരളീയർ എന്ന് എല്ലാർക്കും നല്ല നല്ല ഭാര്യമാരാ രാജിന്റെ ഭാര്യയും സുന്ദരിയാ ഞാൻ ഇതുവരെ കണ്ട മലയാളികളി പെണ്ണുങ്ങളിൽ കൂടുതൽ സുന്ദരി ധനുവാ രാജ് valya ലക്കി ആണ് എന്ന്
ഇത് കേട്ടതും എന്തു പറയണം എന്ന് അറിയാതെ ഞാൻ സിംബയോട് നന്ദി പറഞ്ഞു
അപ്പൊ സിംബാക്ക് മലയാളി പെണ്ണുങ്ങളെ വല്യ താത്പര്യമാണെന്നു മനസിലായി
കുറച് കഴിഞ് സിംബാ പറഞ്ഞു കേരളത്തിൽ ജനിച്ചാൽ മതിയായിരുന്നു .
💬 Comments
View all comments