0%

Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]

Author : Kambikathakal Read All Parts 9.3K

അവൾ ഇരുന്നതും ഞാൻ സിംബയോട് ചായ കുടിക്കുന്നോ എന്ന് വെറുതെ ചോദിച്ചു സിംബാ അപ്പോൾ അവളുടെ മുഖത്ത് നോക്കി അവൾ മുഖം ചുളിച്ചു തിരിഞ്ഞ് ഇരുന്നു അപ്പോൾ സിംബാ ചിരിച്ചിട്ട് ഞാൻ ഇട്ട് കുടിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് കിച്ചേനിലോട്ടു പോയ്‌ ഞാൻ ധനുവിനോട് എന്താ മുഖം വല്ലാതെ ഇരിക്കുന്നെ

എന്ത് പറ്റി . ഏയ് ഒന്നുല്ല ചേട്ടന് തോന്നുന്നതാ മോനെ കാണാത്ത വിഷമം കൊണ്ടായിരിക്കും അവനെ നിന്റെ 'അമ്മ നോക്കിക്കോളും പൊന്നുപോലെ പിന്നെ എന്താ ടെൻഷൻ .mm എന്ന് അവൾ മൂളി പെട്ടന്ന് സിംബാ രാജ് എന്ന് കിച്ചന്റെ വാതിലിൽ നിന്നുകൊണ്ട് വിളിച്ചു. ഞാൻ എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ സ്റ്റവ് കത്തുനില്ല ഗ്യാസ് വരുന്നില്ല ഒന്ന് നോക്കണം അതിനെന്താ അവളോട്‌ പറയു ധനു പോയ്‌ ഒന്നു നോക്ക് എന്ന് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു ചേട്ടനും കൂടെ വാ

എന്ന് ഞാൻ പറഞ്ഞു ഐ ആം സോ റ്റയേഡ് പ്ളീസ് പോയ്‌നോകെന്നു പറഞ്ഞു . അവൾ എണീറ്റു പോയ്‌ അവിടെ ഇരുന്നാൽ സ്റ്റവ് ഇരിക്കുന്ന ഭാഗം കാണാൻ പറ്റില്ല ഞാൻ ചായ കുടിച്ചുകൊണ്ടിരുന്നു ഒരനക്കവും

കേൾക്കുന്നില്ല വീണ്ടും ഞാൻ ചായ കുടിക്കാൻ തുടങ്ങി പെട്ടന്ന് കുറച് പാത്രങ്ങൾ വീഴുന്ന ശബ്‌ദം കേട്ട് ഞാൻ എന്താ ധനു എന്ന് വിളിച്ചതും ഒന്നുല്ല കൈതട്ടി അറിയാതെ വിഴുന്നതാ എന്ന് പറഞ്ഞു അവൾ വേഗം നടന്നു വന്നു എന്റടുത് ഇരുന്നു ഞാൻ വീണ്ടും ചായ കുടിച്ചിട്ട് അവളെ നോക്കി അപ്പോഴാണ് അവളെ ശ്രദ്ധിച്ചത് അവൾ അവളുടെ ചുണ്ടിനെ നെറ്റിയുടെ കയ്യിൽ തിരിഞ്ഞു

💬 Comments

View all comments