Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
കൂടെ നിറുത്തിയിട്ട് ഭാര്യ ധനുജയെ ഇവിടെ ദുബായിൽ കൊണ്ട് വന്നു ഫാമിലി വിസ ഉള്ളത് കൊണ്ട് വേഗം ജോലിയും റെഡിയാക്കി . നാട്ടിലും ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയതു കൊണ്ട് interview ചെയ്യാതെ ക്ലസ് എടുപ്പിച് നോക്കി സ്കൂൾ മാനേജ്മെന്റ് അപോയ്‌മെന്റ് കൊടു
രാജ് എന്താ ആലോചിക്കുന്നെ വിളിച്ചിട്ടും ഒരു അനക്കവും ഇല്ലല്ലോ . അയ്യോ സോറി ഞാൻ വെറുതെ ഓരോന്നു ആലോചിച്ചു ഇരിക്കുവാ പ്രോജക്ട് കുറവല്ലേ ടെൻഷൻ ഇല്ല തിരക്കും ഇല്ല അതുകൊണ്ട് ഓരോന്നു കടന്നു വരുവാ മനസിൽ എന്താ സുമേഷേ
ബോസ് വിളിക്കുവാ എന്തോ അര്ജന്റ് കാര്യമാ എന്നൊക്കെ
ഷാർജയിലെ ബ്രാഞ്ചിലെ ആരെയോ ഇവിടെക്കു മാറ്റിയെന്ന് അയാളെ താമസിപിക്കാൻ ഉള്ള സലത്തെ പറ്റി എന്തോ ആരോടോ ഫോണിൽ സംസാരികണ കേട്ടു അതിനെ കുറിചായിരിക്കും എന്നാ എനിക്ക് തോന്നണേ .നാളെ തന്നെ ഇവിടെ ജോയിൻ ചെയ്യുമെന്ന് . ok സുമേഷേ കാണാം ഒക്കെ
ഇത്ര പെട്ടന്നൊ hmm ഏതു നാട്ടുകാരനാണോ എന്തോ എന്നൊക്കെ ആലോചിച്ചു ബോസിനെ കാണാൻ പോയി സാർ മേയ് ഐ കോമിങ് എസ് വരു രാജ് നാളെ മുതൽ രാജിന് ഒരു കൂട്ടായി ഷാർജയിലെ ഒരാൾ ഇവിടെ വരുവാ നിങ്ങൾക്കൊപ്പം താമസവും ഒരുമിച്ച്
വരാനും പറ്റും അയാൾക്ക് കമ്പനി കാർ കൊടുത്തിട്ടുണ്ട് ഇനി ആ കാറു നിങ്ങൾക്കു രണ്ട് പേർക്കും ഉള്ളതാണ് നിങ്ങൾക്ക് ഏവിടെ പോണമെങ്കിലും അയാൾ ഫ്രീ ആനെങ്കിൽ നിങ്ങൾക്ക് പോകാം
ഇന്ന് രാത്രി വരും അയാൾ
സാർ അയാൾ ഫാമിലി ആണോ അതോ
oh സോറി രാജ് പറയാൻ
💬 Comments
View all comments