Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
നിന്റെ ട്രിക് കാണി
അവൾ ചിരിച്ചുകൊണ്ട് കിച്ചനിൽ പോയിട്ടു വന്ന് എന്നോട്? കാണിച്ചു
ഞാൻ എണീറ്റ് പോകാൻ നിന്നപ്പോൾ സിംബായുടെ ഡോർ ലോക് തുറക്കുന്ന ശബ്‌ദം കേട്ടു അവൾ അപ്പോൾ വേഗം റൂമിൽ ഓടി പോയ്
സിംബാ കുറച് സാധനങ്ങൾ എടുത്തോണ്ട് പുറത്ത് വന്നു എന്നോട് ഉറങ്ങിയില്ലേ എന്ന് ചോദിച്ചു ഞാൻ വീക് എൻഡ് അല്ലെ കുറച് ലേറ്റ് ആകും ഒക്കെ
കുറച് കഴിഞ് സിംബാ പുറത്ത് വന്ന് അടുപ്പിന്റെ കാര്യം പറഞ്ഞു ഞാൻ അപ്പോൾ ധനുവിനെ വിളച്ചു
സിംബായോട് പറഞ്ഞു പൊക്കോ അവൾ വന്നോളും എന്ന്
സിംബാ കിച്ചനിൽ പോയപ്പോൾ ധനു പുറത്തു വന്നു എന്നോട് റൂമിൽ പോകാൻ പറഞ്ഞു
ഞാൻ ഓൾ ദി ബെസ്റ്റ് പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് കിച്ചനിലോട്ടു പോയ് അവിടെ നിന്നിട്ട് ഉള്ളിലൊട്ടു നോക്കിയി
എന്നേ നോക്കി അകത്തു പോകാൻ പറഞ്ഞിട്ടു അവൾ ഉള്ളിലൊട്ടു പോയ് ഞാൻ ബെഡിൽ പോയ് കിടന്നു കുറച് നേരം കാത്തിരുന്നു
എന്നിട്ടും അവൾ വന്നില്ല എന്തൊകയാ അവർ സംസാരിക്കുന്നെ എന്ന് എനിക്ക് കേൾക്കാൻ പറ്റിയില്ല
എന്തൊക്കയോ രണ്ടുപേരും പറയുന്നുണ്ട്
പക്ഷെ ഒന്നും വെക്തമായിട്ട് കേൾക്കാൻ പറ്റിയില്ല
കുറച് കഴിഞ് ഒരു അനക്കമോ ശബ്ദമോ കേൾക്കാതെ ആയി എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു
ഞാൻ അപ്പോൾ അവിടെ പോയ് നോക്കണോ വേണ്ടേ എന്ന് ആലോജിച്ചതും വേണ്ടെന്നു വച്ചു സിംബാ എങ്ങാനും എന്നെ കണ്ടാൽ പ്ലാൻ മൊത്തം പ്ലോപ് ആവും അതുകൊണ്ട് ഞാൻ കുറച് കൂടി വെയിറ്റ്
ചെയ്തു
പിന്നെ ഞാൻ കൂടുതൽ ഒന്നും നടക്കാതെ
💬 Comments
View all comments