0%

Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]

Author : Kambikathakal Read All Parts 9.3K

ഇല്ലാത്ത രാത്രി ആയിരിക്കും എന്റ ഭാര്യക്ക്

ഛീ എന്നു പറഞ്ഞിട്ട് അവൾ ബത്റൂമിൽ കയറി  ഞാൻ കോമോൻ ബാത്രൂമിൽ പോയ്‌ തിരിച്ചു വന്ന് സോബയിൽ വന്ന് ഇരുന്നു

ധനുവും കുളിച്ചു ഫ്രഷ് ആയിട്ട് കിച്ചനിൽ പോയ്‌

കുറച് കഴിഞ്  സിംബാ കതക് തുറന്നു എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് ചോദിച്ചു രാജ് ഡ്രിങ്ക് ചെയ്യില്ലേ എന്ന്

ഞാൻ ചെയ്യും ഇപോ ഭാര്യ വന്ന ശേഷം കുറച് നാളത്തേക്ക് നിറുത്തി വച്ചേക്കുവാ

ഞാൻ വേണുമെങ്കിൽ നിങ്ങളുടെ വൈഫിനോട് അനുവാദം ചോദിക്കട്ടെ

അവൾ സമ്മതിച്ചാൽ നമുക്ക് രണ്ട് പെഗ് അടിക്കാം സാധനം എന്റടുത് ഉണ്ട് . ഞാൻ അവളെ വിളിക്കാം ഞാൻ  ധനു വിനെ വിളിച്ചപ്പോൾ അവൾ പുറത്ത് വന്ന്

എന്താ ചേട്ടാ

സിംമ്പാക്കു എന്തോ ചോദിക്കണം എന്ന്. അ

ഒന്ന് പേടിച്ച പോലെ അവനെ നോക്കി

സോറി രാജിനെ ഞാൻ ഒന്ന് കമ്പനിക്ക് വിൽച്ചപ്പോ നിന്നോട് ചോദിക്കാൻ പറഞ്ഞു നിങ്ങൾ സമ്മതിക്കുവനെൽ വരാം എന്ന് പറഞ്ഞു

ഏത് കമ്പനി

അതല്ല ഒരു രണ്ട് പെഗ് അടിക്കാ

ഓ സോറി സിംബാ ഡോണ്ട് കമ്പൽ ഹിം  ചേട്ടൻ രണ്ട് പെഗ്ഗ് അടിച്ചാലെ ഫ്‌ലാറ്റ് ആവും പിന്നെ സ്ഥിരം കുടിക്കണം ഞാൻ ഇവിടെ വരാൻ സമ്മതിച്ച

കുടിക്കാതെ ഇരിക്കുവാനെൽ വരാം എന്ന് പറഞ്ഞകൊണ്ടാ

ജസ്റ് ടു പെഗ്ഗ്

നോ പറ്റില്ല സിംബാ എന്ന് പറഞ്ഞിട്ടു അവൾ കിച്ചനിൽ പോ

ഒക്കെ ഞാൻ കഴിച്ചോട്ടെ  ഇവിടെ വച്ച്യ്

അത് നിങ്ങടെ

എന്റെ ഒരു ഫ്രണ്ട് ഇവിടെഅടുത്ത വർക് ചെയ്യുന്നേ അവനെ ഞാൻ ഇന്ന്

💬 Comments

View all comments