Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
തിരിച്ചു കൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു
സിംബാ റൂമിൽ പോകാൻ നിക്കവേ അവളെ നോക്കി
കയ്യിൽ ഇരുന്നത് കാട്ടി ചിരിച്ചു ഞാൻ നോക്കിയപ്പോൾ അത് ഒരു റെസറും ഡ്രിംമ്മറും ആയിരുന്നു
അപ്പോൾ നാണത്താൽ അവനെ നോക്കി ചിരിച്ചു ഞാൻ ഇതെല്ലാം കണ്ടിട്ട് കാണാത്തെ പോലെ ഇരുന്ന്
tv കണ്ടിരുന്നു
നമ്മൾ ഓഫിസിൽ പോവാൻ ഇറങ്ങി
പോയ് കൊണ്ടിരിക്കവേ എന്റെ മനസ് ഇത് വേണമോ വേണ്ടേ എന്നൊക്കെ ആലോചിച് മനസൊക്കെ മരവിച്ചപോലെ ആയി സിംബായെ നോക്കിയപ്പോൾ എന്തോ വല്യ ഭാഗ്യം കിട്ടിയവനെ പോലെ സന്തോഷവാനായി ഇരുന്നു ഇടക്ക് ഇടക്ക് അവൻ എന്നെയും നോക്കി ഇരുന്നു
ഓഫീസിൽ എത്തി ഞാൻ ഡ്യൂട്ടി തുടങ്ങി ഒരുമണിക്കൂർ കഴിഞ് സുമേഷ് വന്നു രാജ് മറ്റേ ഫയൽ ഇന്ന് തന്നെ റെഡി ആകണം എന്ന് മാനേജർ വിളിച്ച് ഇപോ പറഞ്ഞു നീ ഒന്ന് എന്നെ ഹെല്പ് ചെയ്യണം ഇന്ന് പോകാൻ കുറച് സമയം ആവും
അത് സാരമില്ല നമുക്ക് ശേരിയാക്കാം നി ധൈര്യമായിരിക്കു
ഒക്കെ ടാ പിന്നെ സിംബാ ഹോസ്പിറ്റൽ പോയ്
എന്താ എന്ത് പറ്റി
എന്തോ സുഗം ഇല്ലന്ന് ഇന്ന് അവൻ മെഡിക്കൽ എടുത്തു എന്ന് നിന്നോട് പറയാൻ പറഞ്ഞു
ഇതു കേട്ടപ്പോൾ മനസൊന്നു പതറി ഇതു മറന്നു പോയല്ലോ എന്ന്
അവൻ എപ്പോ പോ
അരമണിക്കൂർ കഴിഞ്ഞു
എനിക്ക് ഇപ്പൊ വല്യ എന്തോ ഒരു ഇതിൽ എന്റെ ഭാര്യയെ ഇറക്കി വിട്ടപോലെ തോന്നി
ഞാൻ ഇതിനെ തടയണം എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു ഞാൻ മൊബൈൽ എടുത്ത് അവളെ വിളിച്ച്
💬 Comments
View all comments