Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
ഞങ്ങൾ എത്തും .
അഞ്ച് മിനിറ്‌സ് അഞ്ച് മണിക്കൂർ പോലെ അവന് തോന്നി പക്ഷെ വീണ്ടും പതിനഞ്ച് മിനിറ്‌സ് കഴിഞ്ഞേ അവർ വന്നുള്ളൂ ഗേറ്റിന് മുന്നിൽ വണ്ടി വന്ന് നിന്നപ്പോൾ ധനു ഇറങ്ങി ഗേറ്റ് തുറന്ന് കൊടുത്തുകൊണ്ട് നടന്ന് വരുന്നു അവൾക്കു ശെരിക്കും നേരെ നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് അവൾ നടന്ന് വരുന്നത് ശെരിക്കും കാല് അടുപ്പിച്ചു നടക്കാൻ ശ്രമിക്കുന്നു പക്ഷെ അവൾ നന്നയി അകത്തി ആണ് നടന്ന് വരുന്നത് ഒരു ലെഗ്ഗിൻസും ചുടിയും ആണ് അവളുടെ വേഷം .
മുടിയൊക്കെ പാറി പറന്ന് കിടക്കുന്നു
എന്നെ ഫേസ് ചെയ്യാൻ കഴിയാതെ തല കുനിഞ്ഞുകൊണ്ടുതന്നെ വേഗം റൂമിൽ കയറി .
സിംബാ എന്നെ കണ്ടിട്ട് എപ്പൊ വന്നു എന്നൊക്കെ ചോദിച്ചു കൊണ്ട് എന്നെ ക്രോസ്
ചെയ്തു പോകവേ അവന്റെ
ശരീരത്തിൽ എന്റെ ധനുവിന്റെ മണമായിരുന്നു.
തുടരും
അഭിപ്രായങ്ങൾ അറിയിക്കണംക്കണം
💬 Comments
View all comments