0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1 [Wanderlust]

Author : wanderlust Read All Parts 217K

അങ്ങനൊന്നും ചെയ്യില്ല..അവനേ നല്ല കുട്ടിയാ.. എന്റെ മോന് ഈ അമ്മ കണ്ടെത്തിക്കോളാം നല്ല ഒരു സുന്ദരി പെണ്ണിനെ.

അങ്ങനെ പറഞ്ഞുകൊടുക്ക് അമ്മേ.. ഇവളുടെ വിചാരം എല്ലാരും ഇവളെ പോലെ പാതിരാത്രി ഫോണ് വിളിച്ചോണ്ടിരിക്കുവാ എന്ന..

എടാ പന്നീ... ഞാൻ ആരെയാടാ രാത്രി വിളിച്ചത്.... വെറുതെ പരദൂഷണം പറഞ്ഞു ഉള്ള സൽപേരുകൂടി കളയല്ലേ പൊന്നനിയ...

എടി പൊട്ടീ... ഞാൻ നിന്റെ ഓനെ വിളിക്കുന്ന കാര്യമാ ഉദ്ദേശിച്ചത്.. നിങ്ങൾ പാതിരാത്രി കൊഞ്ചുന്നത് ഞാൻ കുറച്ചൊക്കെ കേൾക്കാറുണ്ട്... .. അടുത്ത റൂമിൽ ഞാൻ ഉണ്ടെന്നെങ്കിലും ഓർത്തൂടെ എന്റെ പുന്നാര ചേച്ചി പെണ്ണേ... കുറച്ച് പതുക്കെ ഒക്കെ സംസാരിക്കാം കേട്ടോ..

അതോടെ ചേച്ചി ക്ലീൻ ബൗൾഡ്...

അമ്മേ ചായ എടുക്ക്.. കനത്തിൽ എന്തെങ്കിലും കഴിക്കാനും എടുത്തോ..നല്ല വിശപ്പ്.

അങ്ങനെ കുട്ടൂസനെ എന്റെ കൈയ്യിൽ തന്നിട്ട് അമ്മ അടുകളയിലേക്കും ചേച്ചി എന്റെ കൂടെ ഡൈനിങ്ങ് റൂമിലേക്കും വന്നു..

എടാ.. നിത്യ അമ്മായി രാവിലെ വിളിച്ചിരുന്നു.. നീ എഴുന്നേറ്റോ എന്ന് ചോദിച്ചു. അമ്മയാ ഫോൺ എടുത്തത്. എന്താ സംഭവം ?

ആ ... എനിക്കറിയില്ല.. എന്നിട്ട് അമ്മായി എന്താ പറഞ്ഞത്

അമ്മായി കുറച്ച് കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.. ഇപ്പൊ വരുമായിരിക്കും. അമ്മായി രാവിലെ 8 മണി ആയപ്പോ വിളിച്ചതാ.. 'അമ്മ പറഞ്ഞു അവൻ എണീക്കണേൽ 10 കഴിയും എന്ന്

ഛേ... നശിപ്പിച്ചു.. അമ്മായിയുടെ മുന്നിലെങ്കിലും കുറച്ച് വില ഉണ്ടായിരുന്നതാ... അതും പോയി

ഓഹ് പിന്നേ... അമ്മായിടെ മോളെ നിനക്ക് കെട്ടിച്ചുതരാം എന്നൊന്നും പറഞ്ഞിരുന്നില്ലല്ലോ.... അവന്റെ ഒരു വില..
നിത്യമ്മയി അങ്ങനൊന്നും വിചാരിക്കില്ല.. അമ്മായി

💬 Comments

View all comments