0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10 [Wanderlust]

Author : wanderlust Read All Parts 55.3K

ഗൈഡ് ചേട്ടൻ പറഞ്ഞു തന്നതാണ് കേട്ടോ... നമുക്ക് പിന്നെ ചരിത്രത്തോടൊന്നും വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് അമ്മായി ലോകത്തിലേക്ക് മടങ്ങാം എന്ന് വിചാരിച്ചു...

എന്റെ കൈയ്യിൽ കൈ കോർത്തുപിടിച്ചുകൊണ്ട് തലയിൽ ഷാളും പുതച്ചുമൂടി എന്നെ ഒട്ടിച്ചേർന്ന് നടക്കുകയാണ് എന്റെ പുന്നാര അമ്മായി ഭാര്യ.. ആരെങ്കിലും കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി ഞാനും ഒരു തൊപ്പി തലയിൽ വച്ചിട്ടുണ്ട്. അത് ഏതായാലും നന്നായി... നല്ല വെയിലത്ത്‌ അതൊരു ആശ്വാസമാണ്. വെയിൽ ഉണ്ടെങ്കിലും ചൂട് താരതമ്യേന കുറവാണ്. കോട്ടയ്ക്ക് അകത്ത് നല്ല രീതിയിൽ പുൽത്തകിടുകളും ചെറിയ ഉദ്യാനവുമൊക്കെ ഒരുക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ ആളുകൾ കുറവായത്കൊണ്ട് സ്വസ്ഥമായി ഇരുന്ന് സല്ലപിക്കാൻ ഒരുപാട് ഇടങ്ങൾ ഉണ്ട്.

കോട്ടയുടെ വലത്തുവശത്തുകൂടി താഴേക്ക് ഇറങ്ങിച്ചെല്ലുന്ന വഴികൾ മനോഹരമാണ്. ചെങ്കല്ല് വിരിച്ച പാതയിൽ ഉടനീളം കുട്ടി തെങ്ങുകൾ തണൽ വിരിക്കുന്നുണ്ട്. കാറ്റാടി മരങ്ങളും, ബദം മരങ്ങളും മറ്റനേകം ചെറു വൃക്ഷങ്ങളും കൊണ്ട് ഹരിതാഭമാണ് കോട്ടയ്ക്ക് ഉൾവശം. പ്രണയിനികൾക്ക് ഇരുന്ന് സംസാരിക്കുവാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട് ഇവിടെ. ഞങ്ങൾ കല്പടവുകൾ ഇറങ്ങികൊണ്ട് കടലിന്റെ മടിത്തട്ടിലേക്ക് നീണ്ടു കിടക്കുന്ന നടവഴിയിലൂടെ കൈകൾ കോർത്തിണക്കി മെല്ലെ നടന്നു നീങ്ങി. ആ പാതയുടെ അവസാന ഭാഗത് രണ്ടുപേർ ഞങ്ങൾക്ക് പുറം തിരിഞ്ഞ് നിന്നുകൊണ്ട് കടലിന്റെ ഭംഗി ആസ്വദിക്കുകയാണ്. ടൈറ്റാനിക്ക് സിനിമയിൽ റോസും ജക്കും നിൽക്കുന്ന പ്രതീതിയാണ് എന്റെ മനസിൽ ഓടിവന്നത്. ഒന്നുകിൽ രണ്ട് ഇണക്കുരുവികൾ അല്ലെങ്കിൽ നവ വധൂ വരന്മാർ.. ഇവരിൽ ആരോ ആണെന്ന് വ്യക്തം.

അവരെ ശല്യപ്പെടുത്താൻ താത്പര്യമില്ലാത്തതിനാലും ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടേതായ സ്വർഗ്ഗരാജ്യത്തേക്ക് കടക്കേണ്ടതിനാലും ഞാൻ അമ്മായിയേയും കൂട്ടികൊണ്ട് തെങ്ങോലകൾ തണലുവിരിക്കുന്ന ഒരു

💬 Comments

View all comments