Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10 [Wanderlust]
കിടക്കുന്ന ശീലം ഉണ്ട്... ചിലപ്പോ രാത്രി ചവിട്ടുക ഒക്കെ ചെയ്യും....
: ഹേയ് ഇല്ല ആന്റി.... ഞാൻ ഉറങ്ങിയാൽ പിന്നെ ഒന്നും അറിയില്ല....
( ഹോ ഭാഗ്യം.... അപ്പൊ ഇവൾ അല്ല ഇന്നലെ വന്നത്.... ഇത് ആ കള്ളി തന്നെ.... അമ്പടി കള്ളീ.... സീൻ പിടിക്കാൻ വന്നതായിരിക്കും അല്ലേ.... ശരിയാക്കി തരാം നിന്നെ )
: മോള് എന്തിനാ ഇത്ര രാവിലെ എണീച്ചത്... പോയി ഉറങ്ങിക്കോ....ഷിൽന എണീക്കുമ്പോ എണീച്ചാൽ മതിയായിരുന്നല്ലോ...
: അതൊന്നും കുഴപ്പമില്ല ആന്റി... ഇങ്ങനെ ഓക്കെ അല്ലെ ഓരോന്ന് പഠിക്കുന്നത്....
എന്നാലും ഏട്ടൻ ആള് കൊള്ളാം ട്ടോ....
: അമലൂട്ടൻ എന്നും എന്നെ സഹായിക്കാൻ വരും.... ഷിൽന ആണെങ്കിൽ കണ്ട ഭാവം നടിക്കില്ല....
: അമ്മായീ.... മതി മതി... പ്രശംസ എനിക്ക് ഇഷ്ടമല്ല എന്ന് അറിഞ്ഞൂടെ....
: എന്ന ഇനി കുറച്ച് ദിവസം ഏട്ടൻ സുഖമായി ഉറങ്ങിക്കോ... ഞാൻ സഹായിക്കാം ആന്റിയെ...
: അത് ശരിയാ... അമലൂട്ടൻ പോയി കിടന്നോ... ഇത് ഞങ്ങൾ ചെയ്തോളാം...
: ആഹ്... എന്ന ഓക്കെ... എനിക്ക് ആണെങ്കിൽ ഇന്ന് നല്ല ഉറക്കവും വരുന്നുണ്ട്....
എന്തായാലും കുറച്ച് നേരം ഉറങ്ങാൻ കിട്ടിയതല്ലേ... ഞാൻ അത് വിടുമോ... സോഫയിൽ പോയി കിടന്നു... മനസിൽ നിറയെ ഇന്നലത്തെ കാലുകൾ ആണ്... എന്നാലും ഷിൽന എന്തിനാ അവിടെ വന്നത്.. എന്തായാലും തുഷാര അല്ലെന്ന് തോനുന്നു.. ആണെങ്കിൽ അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ഒരു മടിയുണ്ടാവേണ്ടതാണ്. അവൾ ആണെങ്കിൽ നന്നായി സംസാരികുന്നും ഉണ്ട്... എന്തായാലും ഷിൽനയെ ഒന്ന് ഒറ്റയ്ക്ക് കിട്ടട്ടെ... അപ്പൊ അറിയാമല്ലോ.....
................___________...............
:
💬 Comments
View all comments