0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.3K

ഒക്കെ തോന്നുന്നുണ്ട്...
അപ്പൊ ജാക്കറ്റ് ഒക്കെ വാങ്ങണ്ടേ...

: തൽക്കാലം ഓരോ ഷാൾ വാങ്ങിക്കാം... ഇവിടെ ജാക്കറ്റ് ഒക്കെ ഭയങ്കര വില ആയിരിക്കും. നമുക്ക് അവിടെ പോയിട്ട് വാങ്ങാം. പിന്നെ വണ്ടിയിൽ ഹീറ്റർ ഉണ്ടല്ലോ... അധികം തണുപ്പ് തോന്നിയാൽ അത് ഇട്ടാൽ പോരെ...

: എല്ലാം എന്റെ മുത്ത് പറയുംപോലെ....

: ബൈക്കിൽ കെട്ടിപിടിച്ച് പോകാൻ നല്ല രസമായിരിക്കും അല്ലെ....

: ആഹ്... എങ്കിൽ അവിടെ എത്തുമ്പോഴേക്കും ഞാൻ ചിലപ്പോ തണുത്ത് വിറച്ച് മരിച്ചിട്ടുണ്ടാവും....

: ഞാൻ ഒരു ആഗ്രഹം പറഞ്ഞതാടോ....

: ഉം..... വേറെ എന്താ മുത്തേ...

: നമുക്ക് ഡ്രസ് ഒക്കെ വാങ്ങണ്ടേ... ഇന്ന് പോയാലോ ടൗണിലേക്ക്

: എന്തായാലും ജാക്കറ്റ് ഇടണം പിന്നെ എന്തിനാ അമലൂട്ടാ ഡ്രസ് ഒക്കെ

: അയ്യോ അത് പറ്റില്ല... ജീൻസും ടോപ്പും എന്തായാലും വാങ്ങണം... പോകുമ്പോ ഇടാലോ... പിന്നെ റൂമിലും ഇടാം... റൂമിൽ ഹീറ്റർ ഉണ്ടാവും..
എനിക്ക് അമ്മായിയെ അങ്ങനെ കാണാൻ അല്ലെ...

: ആഹ്... സമ്മതിച്ചു.... എന്റെ കെട്ടിയോന്റെ എല്ലാ ആഗ്രഹവും ഞാൻ സാധിച്ച് തരാം ട്ടോ.....

അൽപ നേരത്തെ വിശ്രമത്തിന് ശേഷം ടീച്ചറും ഫ്രണ്ടും വീണ്ടും നടത്തം ആരംഭിച്ചു. കോട്ടയുടെ മറുവശത്തേക്കാണ് അവർ നടക്കുന്നത്. ഇവിടെ ഇരുന്നാൽ അവരുടെ നീക്കങ്ങൾ മുഴുവനായും അറിയാൻ സാധിക്കും. വെയിൽ ആയ കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും നടക്കാൻ അത്ര താല്പര്യം ഇല്ല എന്ന് പറയാം. ഒത്തിരി നേരം അമ്മായിയുമായി കിന്നാരം പറഞ്ഞുകൊണ്ട് അവിടെ അങ്ങനെ ഇരുന്നു. ടീച്ചറും കൂട്ടുകാരനും തിരിച്ചു പോകുവാനുള്ള ഒരുക്കത്തിലാണ്. ഗേറ്റ് ലക്ഷ്യമാക്കിയാണ് അവർ നടക്കുന്നത്.

💬 Comments

View all comments