Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]
ഉയ്യോ..... കെട്ടിയോനെ പറഞ്ഞപ്പോ പെണ്ണിന് നൊന്തോ....
: അത് പിന്നെ നോവാതെ.....
: അപ്പൊ ഞാൻ ആരാ.... എന്നെ എന്തുവേണേലും പറയാം അല്ലെ... കള്ളി
: അമലൂട്ടൻ എന്റെ ചക്കര അല്ലേ... എന്റെ മുത്തിനെ പറഞ്ഞാലും എനിക്ക് നോവും കേട്ടോ.... രണ്ടാളും എനിക്ക് ജീവനാ... ഉമ്മ..
: ഇന്നത്തെ ഫുഡ് എങ്ങനെ... ഇഷ്ടപ്പെട്ടോ...?
: പിന്നെ ഇല്ലാതെ.. സൂപ്പർ ആയിരുന്നു.....
: ഉം.... അത് കേട്ടാൽ മതി...
: ആ പിന്നേ... നിന്റെ ഭാര്യ എന്താ കിടക്കാൻ പോകുമ്പോ പറഞ്ഞത്... നാളെ കാലത്ത് എഴുന്നേൽക്കണ്ട എന്നോ....
പെണ്ണിന് എന്റെ അമലൂട്ടനെ നന്നായി പിടിച്ചെന്ന് തോനുന്നു... എന്താ ഒരു സ്നേഹം...
: അതാണ്....... ഇതൊക്കെ എന്റെ ചെറിയ കളികൾ.... ഞാൻ ആരാ മോൻ...
: ചക്ക ഇട്ടപ്പോ മുയൽ ചത്തു.... അയിനാണ് ഈ കിടന്ന് തുള്ളുന്നത്...
എന്തോ ആ പെണ്ണിന്റെ സമയ ദോഷം, അല്ലാതെ എന്ത് പറയാൻ...അല്ലെങ്കിൽ ഈ മരങ്ങോടനെ ഒക്കെ കയറി ഇഷ്ടപ്പെടുമോ...... (ഇതും പറഞ്ഞ് അമ്മായി എന്നെ നോക്കി കണ്ണ് പൊത്തി.... ഒളികണ്ണിട്ട് നോക്കി... )
: എന്നിട്ട് ഈ ഐശ്വര്യ റായിക്ക് ഈ മരങ്ങോടനെ അല്ലെ കിട്ടിയുള്ളൂ........
: അത് ഞാൻ അങ്ങ് സഹിച്ചു.... എനിക്ക് ഇത് മതി കേട്ടോ....
: എന്നാലും ഇത്ര പെട്ടെന്ന് ശരിയാവും എന്ന് ഞാനും വിചാരിച്ചില്ല അമ്മായി...
: സത്യം .... എനിക്കും അത്ഭുതം തോന്നി.... ഇനി ഒട്ടും വൈകിക്കണ്ട നാട്ടിൽ പോയ ഉടനെ അവരുടെ വീട്ടിൽ പോകണം. ഞാൻ നാളെ തന്നെ ഉഷേച്ചിയെ വിളിച്ചു പറയാം..
:
💬 Comments
View all comments