0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Author : wanderlust Read All Parts 41K

ഇനിയും പോവാലോ... വൈശാഖ് ഏട്ടൻ എപ്പോഴാ വരുന്നത്..

-- ഏട്ടൻ രണ്ട് വർഷം എത്തിയിട്ടേ വരുന്നുള്ളൂ എന്ന പറഞ്ഞത്..

: ഇപ്പൊ പോയിട്ട് ഒരു വർഷം അല്ലെ ആയുള്ളു... അപ്പൊ ഇനിയും കുറേ കാത്തിരിക്കണം അല്ലെ... പാവം..

-- അച്ചോടാ.... എന്റെ ഭർത്താവിന് ഇല്ലാത്ത സ്നേഹം ആണല്ലോടാ നിനക്ക്....

: ഭർത്താക്കന്മാർക്ക് കല്യാണവും കഴിച്ച് അങ്ങ് പോയാൽ മതിയല്ലോ അല്ലെ .. ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് മുഴുവൻ നമ്മൾ അല്ലെ അല്ലേ...

-- ങ്ങേ..... ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലെ.... നീ ആള് കൊള്ളാലോ... കുറച്ച് മേച്ചുരിട്ടി ഒക്കെ വന്നല്ലോ...

: ഇതൊക്കെ എന്ത്.... കളികൾ എന്തെല്ലാം കാണാൻ ഇരിക്കുന്നു മോളേ ലീനേ....

-- ആഹാ... ഏച്ചി ഒക്കെ പോയി ഇപ്പൊ ലീന ആയോ...

: അത് വിട്... ചുമ്മാ പറഞ്ഞതാ... ടീച്ചർ ഇന്ന് കരിംനീല കളർ സാരി ആണോ സ്കൂളിൽ പോകുമ്പോ ഉടുത്തത്...

-- ആ അതേ......നീ എങ്ങനെ കണ്ടു...

: അതൊക്കെ ഉണ്ട്.... എന്റെ ചാര കണ്ണുകൾ എല്ലായിടത്തും ഉണ്ട്...

-- സത്യം പറയെടാ....ആരാ പറഞ്ഞത്...

: ഒന്ന് അടങ്ങ് ടീച്ചറെ... ഇത് ഇത്ര വലിയ കാര്യം ആണോ... ഞാൻ ഒരു കളർ അല്ലെ ചോദിച്ചുള്ളൂ....

-- നീ പറയുന്നുണ്ടോ.... അതോ എന്നെ ദേഷ്യം പിടിപ്പിക്കണോ...

: ദേഷ്യം ഒക്കെ ടീച്ചർ പിള്ളേരുടെ അടുത്ത് കാണിച്ചാൽ മതി കേട്ടോ... ഇങ്ങോട്ട് വേണ്ട...

-- അമലേ... സത്യം പറഞ്ഞോ... അതാ നിനക്ക് നല്ലത്..

: ഞാൻ ഒരു ഫോട്ടോ അയക്കാം... ആ സാരി ആണോ

💬 Comments

View all comments