Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]
ഒരുമാതിരി ഗാന്ധിജി ചമഞ്ഞു.... അവരെ കണ്ട് ഒന്ന് ഉപദേശിച്ചു വിട്ടാൽ പോരെ എന്നൊക്കെ...
എനിക്ക് അത് കേട്ടപ്പോ ചൊറിഞ്ഞു വന്നു...അതാ ഞാൻ വിഷ്ണുനേം കൂട്ടി പോയത്... അവൻ ആവുമ്പോ തല്ലാൻ കട്ടയ്ക്ക് നിന്നോളും... പഴയ കരാട്ടെ ആണ് ആള്...
: എന്നിട്ട് അല്ലെ പോലീസിനെ കണ്ടപ്പോ ഓടിയത് അല്ലേ...... ഒന്ന് പൊ അമലൂട്ടാ...
: തല്ലാൻ അവൻ സൂപ്പർ ആണ്... പക്ഷെ കേസും നൂലാമാലകൾ ഒക്കെ ആയാൽ ഓമനേച്ചി വീട്ടിൽ കയറ്റില്ലെന്ന് നന്നായി അറിയാം.... അതാ അവൻ സ്കൂട്ട് ആയത്...
: എന്നിട്ട് നല്ലോണം കൊടുത്തോ....
: പിന്നെ ഇല്ലാതെ.... തല്ലി അവന്മാരുടെ കൈ ഓടിച്ചു.... ഇനി ഈ പണിക്ക് പോവില്ല...
: ഇതിന്റെ പക ഉണ്ടാവില്ലേ അവർക്ക്... നീ സൂക്ഷിച്ചോ...
: ഹേയ് അതൊന്നും ഇല്ല... ഒന്നാമത് അവർ നമ്മുടെ നാട്ടുകാർ അല്ല.. ആ മേസ്തിരി രാഘവേട്ടന്റെ കൂടെ പണിക്ക് വന്നതാ... അവരെ അപ്പൊ തന്നെ പുള്ളിക്കാരൻ പറഞ്ഞുവിട്ടു.
ഇതിപ്പോ കഴിഞ്ഞിട്ടും കുറച്ചായില്ലേ.....
: എന്തായാലും നന്നായി...
: അമ്മായിക്ക് അടിപിടി ഒക്കെ ഇഷ്ടമാണെന്ന് തോന്നുന്നു....
: പിന്നല്ലേ.... എനിക്ക് ഈ ആക്ഷൻ പടം ഒക്കെ ഭയങ്കര ഇഷ്ടമാ...
: ആഹ്.... പൊളി... എന്റെ മുത്ത് അല്ലെങ്കിലും പൊളിയല്ലേ...
: മോൻ ഇവിടെവച്ച് ശ്യാമിനെ ഒന്നും ചെയ്യരുതേ.... ഒന്നാമത് ഇത് നമ്മുടെ നാടും അല്ല.. പിന്നെ അമ്മായിടെ കൂടെ വന്നിട്ട് എന്റെ അമലൂട്ടന് ഒരു ആപത്തും വരുന്നത് എനിക്ക് ഇഷ്ടമല്ല....
: എന്റെ അമ്മായികുട്ടി പേടിക്കേണ്ട കേട്ടോ..... ഒരു കുഴപ്പവും ഉണ്ടാക്കില്ല... ഇവിടെ വേറെ ലൈൻ
💬 Comments
View all comments