0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Author : wanderlust Read All Parts 41.1K

ഏട്ടൻ വിളിക്കുന്നതല്ലേ....

: ഏട്ടൻ വിളിക്കുന്നത് തന്നെ ഏട്ടന്റെ ഓളും വിളിച്ചാൽ മതി കേട്ടോ....

( ഇത് പറഞ്ഞതും തുഷാരയുടെ മുഖത്ത് ഒരു നാണം ഒക്കെ വന്നു... അവൾ എന്നെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു...)

: ഏട്ടന്റെ ഓള് എന്നൊക്കെ തീരുമാനിച്ചോ അമലൂട്ടാ.... ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ...

: എന്റെ അമ്മായി കുട്ടീ.... നിങ്ങളൊക്കെ അല്ലെ ഈയുള്ളവന്റെ ആഗ്രഹം നിറവേറ്റി തരേണ്ടത്.... നമ്മൾ രണ്ടാളും എന്തായാലും ഉറപ്പിച്ചു... അല്ലെ തുഷാരെ...

: അയ്യോ... അങ്ങാനൊന്നും ഇല്ല ആന്റി...... ഏട്ടൻ ചുമ്മാ പറയുന്നതാ ..

: മോൾ ഇനി മുതൽ എന്നെ അമ്മയിന്ന് വിളിച്ചാ മതി കേട്ടോ....
എന്തായാലും ഞങ്ങൾ എല്ലാവരും ഉറപ്പിച്ചു.... ഇനി മോള് മതി ഞങ്ങളുടെ അമലൂട്ടന്....

: അപ്പൊ എല്ലാം ക്ലീയർ ആയില്ലേ... ഇനി അമ്മായിയും മരുമോളും കൂടി എന്താന്ന് വച്ചാൽ ആയിക്കോ ഞാൻ പോയി കിടക്കട്ടെ....

: ഒരു ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ.... ദാ ആയി..
ഇതാ മോളേ ഇത് അവന് കൊടുക്ക്...

ആഹ് ഹാ.... എന്ത് സുഖമുള്ള പ്രഭാതം...രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ. സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയാണല്ലോ രണ്ടുപേരും. അമ്മായി ആണെങ്കിൽ കിട്ടുന്ന അവസരം മുഴുവൻ എനിക്ക് അനുകൂലമാക്കി മാറ്റുവാൻ ശ്രമിക്കുന്നുണ്ട്. കണ്ടില്ലേ രാവിലെ തന്നെ എന്റെ പെണ്ണിനെകൊണ്ട്‌ ചായ തരാൻ പറഞ്ഞത്. ചായയെക്കാൾ മധുരമൂറുന്ന പുഞ്ചിരിയുമായി അവൾ എനിക്ക് നേരെ തിരിഞ്ഞു. വിറയാർന്ന ആ കൈ വിരലുകളിൽ മുട്ടിയുരുമ്മി ആ ചായ കപ്പ് എടുത്തപ്പോൾ കയ്യിലൂടെ ഒരു മിന്നൽ കടന്നുപോയില്ലേ..... ഇതാണോ പരിശുദ്ധ പ്രണയത്തിന്റെ ലക്ഷണം...

(തുടരും)

❤️?
©

💬 Comments

View all comments