0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

അതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ട്. നല്ലതായാൽ സ്നേഹിച് കൊല്ലും, എന്തിനും കൂടെ ഉണ്ടാവും.. ഉടക്കിയാൽ അതുപോലെ പണിയും കിട്ടും...
എന്റെ മാനേജർ പ്രദീപേട്ടൻ ഇല്ലേ... മുതലാളിയുടെ മെയിൻ ആളാണ്. ചില സൈറ്റിൽ ഒക്കെ ചിലപ്പോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും അതൊക്കെ കൈകാര്യം ചെയ്യാൻ ചെറിയൊരു ഗുണ്ടാ സംഘം തന്നെ ഉണ്ട് നമ്മുടെ കമ്പനിക്ക്. പ്രദീപേട്ടൻ ആണ് ഇതിന്റെ ഒക്കെ ഡീലിങ് നോക്കുന്നത്. ആള് ടെക്നിക്കൽ മാനേജർ ആണെങ്കിലും ഷെട്ടി സാറിന്റെ വലം കൈ ആണ്.

: ഓഹോ.... ചെറിയൊരു അധോലോകം ആണല്ലോ.... കേട്ടിട്ട് തന്നെ പേടിയാവുന്നു. ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളു......അപ്പൊ ഇങ്ങനൊക്കെ ഉള്ളതാണല്ലേ...

: ഇതൊക്കെ ഇവിടെ സാധാരണം ആണ്... പക്ഷെ ഷെട്ടി സാറ് ചെറ്റയല്ല... നന്മ ഉള്ളവനാ... പാവങ്ങളെ ഒന്നും ചെയ്യില്ല.. അവരെയൊക്കെ നന്നായി സഹായിക്കാറുണ്ട്.

: അപ്പൊ അവൻ ഒന്ന് പേടിക്കും.... എന്തായാലും എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ലാത്തിരുന്നാൽ മതി...

: അതൊന്നും എന്റെ അമ്മായിപെണ്ണ് പേടിക്കണ്ട.... ഞാൻ പ്രദീപേട്ടനെ വിളിച്ചു സംസാരിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ വിളിച്ചു HR മേനേജരോട്  ഒന്ന് സംസാരിക്കാൻ പറയാം. ഷിൽനയുടെ കാര്യം ആണെന്ന് ഹോസ്പിറ്റലിൽ പറയണ്ട എന്നും പറയാം. അതൊക്കെ പ്രദീപേട്ടൻ നോക്കി കൈകാര്യം ചെയ്തോളും..

: ഇനി അവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ... നമ്മൾ നാളെ പോവില്ലേ ഇവിടുന്ന്.

: അതിന് അവനോട് പറഞ്ഞിട്ടല്ലല്ലോ നമ്മൾ പോകുന്നത്... അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഉണ്ടായാൽ തന്നെ എന്റെ പെങ്ങളെ ഒരു പോറലും ഏൽക്കാതെ നോക്കാനും എനിക്ക് അറിയാം കേട്ടോ.... ഇജ്ജ് പേടിക്കല്ല മുത്തേ...

:

💬 Comments

View all comments