0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

വിളിച്ചു. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്. എന്റെ ഏട്ടൻ വിളിക്കും എന്നും പറഞ്ഞിട്ടുണ്ട്. അവനും ചെറുതായി പേടി തട്ടിയിട്ടുണ്ട്.

: അത് ഏതായാലും നന്നായി. ബാക്കി ഞാൻ നോക്കിക്കോളാം.. ടീച്ചർ പേടിക്കണ്ട.

: ഉം...... ഇന്നലെ വരെ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നെടാ... നീ ഞങ്ങളെ കണ്ടത് എന്തായാലും നന്നായി. അല്ലെങ്കിൽ ചിലപ്പോൾ ഇതിന്റെ ഗൗരവം അറിയാതെ ഞാൻ ചിലപ്പോൾ വല്ല കുഴിയിലും ചെന്ന് വീണേനെ...

: അതൊക്കെ ഒരു നിയോഗം ആണ് ലീനേച്ചി...
ഇപ്പൊ നമ്മൾ നല്ല കമ്പനി ആയില്ലേ....എനിക്കും സന്തോഷം ആയി. എന്റെ മനസിൽ നിങ്ങൾ വെറും ജാഡ തെണ്ടി ആയിരുന്നു. ഇപ്പൊ മാറി.

: ജാഡയോ എനിക്കോ.... അങ്ങനെ തോന്നിയിരുന്നോ..?

: അത് ചിലപ്പോ എന്റെ തോന്നൽ ആയിരിക്കാം... ഇപ്പൊ എല്ലാം ക്ലീയർ ആയി കേട്ടോ... ഇനി നമ്മൾ ചങ്ക് ബ്രോസ് അല്ലെ...

: എനിക്കും ഇപ്പോഴാ സമാധാനം ആയത്..... എന്ന ശരി അമലേ.. ടീച്ചർമാരൊക്കെ ശ്രദ്ദിക്കുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം... ഒക്കെ

: ആ ശരി...ഞാൻ അവനെ വിളിച്ച ശേഷം മെസ്സേജ് അയക്കാം.

Whatsapp തുറന്ന് നോക്കിയപ്പോൾ ആണ് ലീന ഇന്നലെ അയച്ചതും കാലത്ത് ഗുഡ് മോർണിംഗ് അയച്ചതും എല്ലാം വന്ന് കിടപ്പുണ്ട്. അഞ്ജലി ചേച്ചി മെസ്സേജ് അയച്ചിട്ടുണ്ട് രാവിലെ തന്നെ... നമ്മുടെ കുട്ടൂസൻ കൂളിംഗ് ഗ്ലാസൊക്കെ വച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്നതാണ്. എന്റെ ബൈക്കിൽ കയറി ഇരുന്നാണ് അവന്റെ പോസിങ്. രാവിലെ തന്നെ അതിൽ കയറിയാലെ അവന് ചായ ഇറങ്ങത്തുള്ളൂ... ഒരു മണിക്കൂറെങ്കിലും പുറകെ നടക്കണം എന്നാലേ

💬 Comments

View all comments