0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

എന്റെ പെണ്ണിന്...

:  പിന്നെ അറിയാതെ...

: എങ്കിലേ.... ഇപ്പൊ എന്റെ മോള് കിടന്ന് ഉറങ്ങിക്കോ... വാ....

നീണ്ട ഒരു ഉറക്കത്തിന് ഇടയിൽ ഫോൺ അടിക്കുന്നത് കെട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്. നോക്കുമ്പോൾ ലീന ടീച്ചർ ആണ് ഫോണിൽ. അമ്മായി ഒന്നും അറിഞ്ഞിട്ടില്ല. നല്ല ഉറക്കമാണ്. സമയം 1 കഴിഞ്ഞു.

: ഹലോ....

: എന്താ പരിപാടി ഉറക്കം ആണോ....

: ആഹ്... ചെറുതായി ഒന്ന് ഉറങ്ങിപ്പോയി...

: എന്ന ഉറങ്ങിക്കോ... ഞാൻ പിന്നെ വിളിക്കാം...

: ഹേയ് വേണ്ട ടീച്ചർ പറഞ്ഞോ... (അമ്മായിയുടെ ഉറക്കം കെടുത്തേണ്ട എന്നുകരുതി ഞാൻ അവിടെനിന്നും എഴുന്നേറ്റ് പോയി. )

: ഒന്നുമില്ല.... ഞാൻ ഫ്രീ ആയപ്പോ ഒന്ന് വിളിച്ചുനോക്കിയതാ..

: എന്നെ വിശ്വാസം വന്നിട്ടില്ലെന്ന് തോനുന്നു.....

: അതൊന്നും അല്ല..... സത്യായിട്ടും ഞാൻ ചുമ്മാ വിളിച്ചതാ..

: ആഹ്.....ഫുഡ് കഴിച്ചോ...

: ആടാ കഴിച്ചു... നീയോ

: ഇല്ലപ്പ.... കിടന്ന് ഉറങ്ങിപ്പോയി... ഇനി കഴിക്കണം..

: ഓഹ്... നീ സൺഡേ ആണോ വരുന്നത്...

: ആ അതേ... എന്തേ

: ഒന്നുമില്ല ചുമ്മാ ചോദിച്ചതാ.....

: കാണണോ...

: നീ എന്തായാലും വീട്ടിലേക്ക് വരുമല്ലോ.... അപ്പൊ കാണാം

: ഒന്ന് ബേക്കൽ കോട്ടവരെ പോയാലോ...

: കഷ്ടം ഉണ്ട് അമലേ.... ആ സമയത്ത്‌ അങ്ങനെ പറ്റിപോയെടാ...

: ഹീ.... അത് കുഴപ്പമില്ല... ഇനി അങ്ങനെ തോന്നിയാൽ പുറത്തുനിന്നും ആരെയും വിളിക്കണ്ട കേട്ടോ....

: ഇനി എന്തായാലും തോന്നില്ല.... ഒരിക്കൽ പോയത് തന്നെ എങ്ങനേലും തേച്ചു മായ്ച്ചു കളയാന നോക്കുന്നത്....

:

💬 Comments

View all comments