0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

അമ്മായി... ഇന്നെന്താ ഉണ്ടാക്കുന്നത്..

: മോൾ ഒന്നും ചെയ്യണ്ട... അതൊക്കെ അമ്മായി ഉണ്ടാക്കിക്കോളാം... മോള് അവിടെ പോയി ഇരുന്നോ...

: എന്തായാലും എഴുനേറ്റു... പിന്നെ എന്തെങ്കിലും ചെയ്താൽ എന്താ... അമ്മായി ഇങ്ങ് താ ഞാൻ ചെയ്തോളാം..

: എന്ന മോള് ദോശ ചുട്ടൊ... ഞാൻ കറിയുണ്ടാക്കാം..

അവരുടെ സംസാരം കേട്ടുകൊണ്ട് ഞാൻ സോഫയിൽ തന്നെ കിടന്ന് ചെറുതായൊന്ന് മയങ്ങി. ഉദ്ദേശം 8 മണി ആയിക്കാണും. വന്നു നമ്മുടെ കുറുമ്പി പെണ്ണ്... എന്നെ കുലുക്കി വിളിച്ചുകൊണ്ട് അവളുടെ നനഞ്ഞ മുടിയിൽ നിന്നും ഇറ്റുവീഴുന്ന തണുത്ത വെള്ള തുള്ളികൾ എന്റെ കവിളിൽ ആക്കിക്കൊണ്ടാണ് എന്നെ വിളിച്ച് എണീപ്പിക്കുന്നത്. കുളിച്ചൊരുങ്ങി വന്നതിനാൽ നല്ല പരിമളം എന്റെ മൂക്കിൽ അടിച്ചു കയറുന്നുണ്ട്.

: എന്റെ ഷി.... നിനക്ക് എന്നെ കാണുമ്പോ കൈ ഇരിയുന്നുണ്ടോടി.... എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നേ ...

: ഇനി അധിക കാലം കിട്ടില്ലല്ലോ എന്റെ കള്ള ചെറുക്കനെ... അതുകൊണ്ട് കിട്ടുന്ന അവസരം ഞാൻ വിടില്ല മോനേ....

എന്റെ രണ്ടു കവിളിലും പിടിച്ചുകൊണ്ട് കുനിഞ്ഞു നിന്നാണ് അവൾ ഇത് പറഞ്ഞത്. അവളുടെ മുടിയിഴകൾ കഴുത്തിന് രണ്ടുവശത്തുകൂടിയും മുന്നിലേക്ക് ഇട്ടുകൊണ്ടാണ് ഷി നിൽക്കുന്നത്. നനഞ്ഞ മുടിയുടെ തണുപ്പ് എന്റെ നെഞ്ചിൽ അറിയാനുണ്ട്. കഴുത്തിൽ ചെറിയൊരു നൂലുപോലെ ഉള്ള മാലയിൽ ഹൃദയാകൃതിയിലുള്ള ഒരു ലോക്കറ്റ് തൂങ്ങി കിടപ്പുണ്ട്. നെറ്റിയിൽ ഒരു കറുത്ത പൊട്ട് അവളുടെ മുഖത്തിന് സൗന്ദര്യം കൂട്ടുന്നുണ്ട്. അധികം വലുതല്ലെങ്കിലും ചുവന്ന് തുടുത്ത ചുണ്ടുകളും കണ്മഷിയിട്ട കണ്ണുകളും കൂടി ആയപ്പോൾ ആ മുഖത്തിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട്. രാവിലെ അമ്മായി

💬 Comments

View all comments