Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
മര്യാദയ്ക്ക് ഒന്ന് കണ്ണൂർ പോലും പോയിട്ടില്ലാത്ത ആളാ...
: എന്ന ഒരാഴ്ച കൂടി ഇവിടെ നിൽക്കട്ടെ... ഞാൻ അടുത്ത ആഴ്ച വന്ന് കൂട്ടിയിട്ട് പോകാം..
: അത് പറ്റുമെന്ന് തോന്നുന്നില്ല... ബാങ്കിൽ എന്തോ പണിയുണ്ട്. വരുന്ന തിങ്കളാഴ്ച പോകണം എന്ന് മാനേജർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
: ബെസ്റ്റ്... ഇനി എന്ത് ചെയ്യും...
തുഷാര നാട്ടിൽ പോന്നുണ്ടോ..
: ഈ ആഴ്ച എന്തായാലും ഇല്ല ഏട്ടാ... അല്ലെങ്കിൽ എന്റെ കൂടെ വന്നാൽ മതിയായിരുന്നു.
: എന്റെ ഏട്ടാ... എന്തിനാ ഇത്രയൊക്കെ ആലോചിക്കുന്നേ.. ഏട്ടൻ എന്തായാലും വണ്ടി എടുത്തിട്ടല്ലേ പോവുക. അപ്പൊ അമ്മയെകൂടി കൂട്ടിയാൽ പോരേ..
: അത് ഷിൽനേച്ചി പറഞ്ഞത് ശരിയാ... ആന്റിയും കൂടെ വന്നാൽ പോരേ.. പിന്നെ ഊട്ടി കാണുകയും ചെയ്യാലോ..
: അയ്യേ.. അത് ശരിയാവുമോ... നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അത് മതി..
: ഒന്ന് പോ ഏട്ടാ.... ആരും ഒന്നും പറയില്ല...
അങ്ങനെ പറയാൻ ആണേൽ ഇപ്പൊ പറഞ്ഞൂടെ.. ഇപ്പൊ നമ്മൾ ഒരുമിച്ച് അല്ലേ താമസിക്കുന്നത്... സദാചാര പൊലീസുകാരോട് പോയി പണിനോക്കാൻ പറ..
: നാട്ടുകാർക്ക് അങ്ങനെ എന്താ പറഞ്ഞൂടാത്തത് അല്ലേ..
: ഏട്ടന് ആണെങ്കിൽ പെണ്ണ് കിട്ടൂല എന്ന പേടിയും വേണ്ട... പെണ്ണല്ലേ പുറകെ ഇരിക്കുന്നത്... ഹി ഹീ.....
(ഇത് കേട്ടപ്പോൾ തുഷാരയുടെ മുഖത്ത് ചെറിയൊരു കള്ള ചിരി തെളിഞ്ഞിട്ടുണ്ട്... എനിക്ക് കണ്ണാടിയിൽകൂടി പുറകെ ഇരിക്കുന്ന അവളുടെ മുഖം വ്യക്തമായി കാണാം. )
: എന്നിട്ട് പുറകിൽ ഇരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ലല്ലോ ഷി....
: എനിക്ക് ഒരു പ്രശ്നവും ഇല്ല ഏട്ടാ...
💬 Comments
View all comments