Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
ഞെട്ടിച്ചുകൊണ്ട് ഷി എന്നെ കെട്ടിപിടിച്ചതും എന്റെ ചുണ്ടുകളിൽ അവളുടെ ചുവന്ന തേൻ ചുണ്ടുകൾ അമർത്തി ചുംബിച്ചതും ഒരുമിച്ചായിരുന്നു. പ്രതീക്ഷിക്കാതെയുള്ള ആ പ്രവർത്തിയിൽ ഞാൻ ആകെ സ്തംഭിച്ചു നിൽക്കുകയാണ്. ചുംബനം നൽകിയ ഉടനെ അവൾ എന്റെ നെഞ്ചിൽ മുഖം ചരിച്ചുവച്ച് എന്നെ കെട്ടിപിടിച്ചുകൊണ്ട് നിന്നു. അവളുടെ സ്നേഹത്തിന് മുന്നിൽ എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ ആയില്ല. ഞാനും എന്റെ കുറുമ്പി പെണ്ണിനെ ഇറുകെ പുണർന്നുകൊണ്ട് അവളുടെ തലയിൽ തല ചായ്ച്ചുകൊണ്ട് നിന്നു. മറ്റൊന്നും അപ്പോൾ എന്റെ ചിന്തകളിൽ വന്നില്ല. രണ്ടുപേരും കെട്ടിപ്പിച്ചുകൊണ്ട് നക്ഷത്രങ്ങളെ സാക്ഷിയാക്കി ആ ഇളം കാറ്റിൽ ലയിച്ചങ്ങനെ അല്പനേരം നിന്നു.
: ഷി......
: ഉം.... എന്നോട് ഒന്നും ചോദിക്കരുത് ഏട്ടാ... ഇത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക് എന്നോട് തന്നെ ഒരുതരം വെറുപ്പ് തോന്നിപ്പോകും അതാ അങ്ങനെ.....
: എന്താ പറ്റിയെ എന്റെ കുറുമ്പിക്ക്.... ഇങ്ങോട്ട് ഒന്ന് നോക്കിയേ...
: ഉം....
ഏട്ടാ....
: എടി പൊട്ടി.... ഒരു ഉമ്മ കിട്ടിയാൽ ഞാൻ വേണ്ടെന്ന് വയ്ക്കുമോ... നീ എന്തിനാ ഇത്ര പേടികുന്നേ... മോള് തൽക്കാലം ആ കൈ ഒന്ന് വിട്.. ആരെങ്കിലും വന്നാൽ പിന്നെ തീർന്നു..
: ഓഹ്... മാറി നിൽക്ക് അങ്ങട്... പരിസര ബോധം ഒട്ടും ഇല്ല...
: ഓഹോ... ഇപ്പൊ അങ്ങനെ ആയോ...
ഇപ്പൊ നീ ശരിക്കും ഷിൽന ആയി... നിനക്ക് ഈ കുറുമ്പി സ്റ്റൈൽ ആണ് നല്ലത്... മറ്റേത് ചേരില്ല...
: കുറുമ്പിയുടെ ഉള്ളിലും ഒരു മനസ് ഉണ്ട് മോനെ അമലൂട്ടാ...
: ആ മനസ് ഞാൻ നന്നായി കണ്ടിട്ടുണ്ട്... നീ വലിയവൾ
💬 Comments
View all comments