Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]
തങ്ങളുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇരിപിടിയന്മാരായ വന്യ മൃഗങ്ങളിൽ നിന്നും സുരക്ഷിത കേന്ദ്രത്തിലേക്കുള്ള പ്രയാണം.
ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തിയ ഉടനെ ഷിൽന വിളിച്ചു. നിമ്മിയും തുഷാരയും മുൻപ് ഡ്യൂട്ടി കഴിഞ്ഞ് പോയ്കൊണ്ടിരുന്ന ഓട്ടോയിൽ ആണ് അവർ ഫ്ലാറ്റിലേക്ക് പോയത്. ഞങ്ങളേക്കാൾ കൂടുതൽ ത്രില്ലിൽ ആണ് ഷിൽനയുള്ളത്. അവളുടെ സംസാരത്തിന്റെ സ്പീഡും സന്തോഷവും ഒക്കെ കാണുമ്പോൾ അത് മനസിലാവുന്നുണ്ട്. ഷിൽനയോടും തുഷാരയോടും സംസാരിച്ച് വയനാടൻ കാറ്റിന്റെ തഴുകൽ ഏറ്റുകൊണ്ട് ഞങ്ങൾ ഊറ്റിയിലേക്കുള്ള പാത പിന്തുടർന്നു. കേരള ബോർഡർ കടന്ന് ഊട്ടിയിലേക്കുള്ള പാതയിലെ തേയില തൊട്ടങ്ങൾക്ക് അരികിലായി വണ്ടി ഒതുക്കി നിർത്തിയ ശേഷം ഒരു കട്ടൻ ചൂടോടെ കുടിച്ചു. ഫ്ലാസ്ക് കൊള്ളാം. രാവിലെ എടുത്ത ചായ ആണ്. ഇപ്പോഴും ചൂട് പോയിട്ടില്ല. സഹിക്കാൻ പറ്റാത്ത തണുപ്പ് ഇല്ലെങ്കിലും ചെറുതായി തണുപ്പ് വന്നു തുടങ്ങിയിട്ടുണ്ട്. കാറിന്റെ അരികിൽ ചാരി നിന്നുകൊണ്ട് ഇളം തണുപ്പിൽ ചൂട് ചായ ഊതി കുടിക്കാൻ പ്രത്യേക സുഖമാണ്. പ്രിയതമയുടെ കൂടെയാവുമ്പോൾ ചായയ്ക്ക് ഇരട്ടി മധുരം. സന്ധ്യാനേരം കിളികൾ കൂട്ടത്തോടെ കൂടുതേടി പറന്നകലുന്നുണ്ട്. തേയില തൊട്ടങ്ങൾക്ക് ആഴകായി അമ്മായിയുടെ പൊന്നരഞ്ഞാണം കണക്കെ ചുറ്റി വളഞ്ഞു കിടക്കുന്ന പാത. അധികം തിരക്കില്ലാത്ത റോഡിൽകൂടി ആനവണ്ടിയും തമിഴ്‌നാടിന്റെ ബസും പോകുന്നത് കാണാം. മറ്റുവാഹനങ്ങൾ അധികവും കേരള രജിസ്ട്രേഷൻ ആണ്. എല്ലാവരും ഊട്ടിയുടെ തണുപ്പ് ആസ്വദിക്കുവാനും മധുവിധു ആഘോഷിക്കുവാനും പോകുന്നവരാണ്.
: അമ്മായീ....
: ഉം....
: എങ്ങനുണ്ട്... ഇഷ്ടപ്പെട്ടോ എന്റെ മുത്തിന്
: കെട്ടിപിടിച്ച് ഒരു ഉമ്മ തരട്ടെ എന്റെ അമലൂട്ടന്...
: ഇപ്പൊ വണ്ടിയൊന്നും ഇല്ല വേഗം തന്നോ....
💬 Comments
View all comments