Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]
ഉണ്ടാവുമോ...
: ഇത് റൂം അല്ല മുത്തേ... ഒരു റിസോർട്ട് ആണ്. അതിനുള്ളിൽ ഉള്ള ഒരു ഹണിമൂൺ കോട്ടേജ് ആണ് ഇത്. ഫുൾ പ്രൈവസി. എന്ത് വേണേലും ചെയ്യാം. ആരും കാണില്ല...
: അപ്പൊ കാശ് ഒരുപാട് പോയ ലക്ഷണം ഉണ്ടല്ലോ അമലൂട്ടാ...
: കാശ് കൊടുത്താൽ കിട്ടുന്നതാണോ എന്റെ കൂടെയുള്ളത്.... അതുകൊണ്ട് കാശ് പോയാൽ എന്താ. ആരോഗ്യം ഉണ്ടെങ്കിൽ അതൊക്കെ ഉണ്ടാക്കാവുന്നതല്ലേ ഉള്ളു.. ജീവിതത്തിൽ ആസ്വദിക്കാൻ കിട്ടുന്ന ഒരു നിമിഷവും നമ്മൾ പാഴാക്കാൻ പാടില്ല.
: ആണോ... എന്നാലും ഇതൊക്കെ കുറച്ച് അധികം അല്ലേ....
: ഒരു അധികവും ഇല്ല... എന്റെ മോള് സന്തോഷത്തോടെ കൂടെ നിന്നാൽ മതി...
വിഷയം മാറ്റല്ലേ മുത്തേ... കാര്യം പറ... എന്താ പറയാനുള്ളത്...
: അല്ലേൽ വേണ്ട... അത് പിന്നെ പറയാം...
: ദാ നിത്യേ... ഇത് കള്ളക്കളി..... ഒന്ന് പറയെടോ..
: പറയാം പക്ഷെ കേട്ട് കഴിഞ്ഞിട്ട് അമലൂട്ടന് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. പിന്നെ ഈ ട്രിപ്പിന്റെ മൂടും കളയരുത്.
: ഇത് രണ്ടും ഉണ്ടാവില്ല... എന്റെ അമ്മായിയോട് ഞാൻ ദേഷ്യപ്പെടുമോ... ധൈര്യമായി പറഞ്ഞോ.. എന്താണേലും എനിക്ക് കുഴപ്പമില്ല... ( ഇന്നലെ ഷി പറഞ്ഞിരുന്നല്ലോ അമ്മായി എന്തോ പറയും എന്ന്.. അവൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ എന്തോ നല്ല കാര്യം ആയിരിക്കും... )
: ഉറപ്പാണെ... എന്ന പറയാം..
ഞാൻ അമലൂട്ടനോട് പറയാത്ത ഒരു രഹസ്യം ഉണ്ട്. ഇത്രയും ദിവസം അത് ഞാൻ മനസ്സിൽ ഒളിപ്പിച്ചു വച്ചു, ഇനി അത് പറ്റില്ല. കാരണം എനിക്ക് നിങ്ങൾ രണ്ടാളും
💬 Comments
View all comments