Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]
അയ്യോ വേണ്ട....
: അമലൂട്ടന് എന്നോട് ദേഷ്യം ഉണ്ടോ.... ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലേ...?
: ഇതിൽപ്പരം ഭാഗ്യം എനിക്ക് വേറെ കിട്ടാൻ ഉണ്ടോ എന്റെ അമ്മായി പെണ്ണേ... എനിക്ക് സന്തോഷം ആയി. ഇനി ഇപ്പൊ ധൈര്യമായിട്ട് എന്റെ മുത്തിനെയും കൊണ്ട് കറങ്ങാലോ...
അപ്പൊ നമ്മുടെ ഈ ട്രിപ്പും അവൾക്ക് അറിയില്ലേ...
: പിന്നെ ഇല്ലാതെ.....എല്ലാം അറിയാം ഷിക്ക്...
: കള്ളി... എന്തൊരു അഭിനയം ആയിരുന്നു എന്നിട്ട്... ഞാൻ കരുതിയത് നമ്മൾ രണ്ടുപേരും ആണ് തകർത്ത് അഭിനയിച്ചത് എന്നാണ്...
: അമലൂട്ടൻ ഒന്നും അറിഞ്ഞതായി ഭാവിക്കരുതേ... നിന്നോട് പറയരുത് എന്ന് എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് അവൾ..
: ഇല്ലപ്പ.... നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല... പോരേ... അമ്മായിയും മരുമോനും.. അത്രമാത്രം.. ഓക്കെ..
: ഡബിൾ ഓക്കെ....
( എന്നാലും ഷിൽനയെ ഒരു തരത്തിലും മനസിലാവുന്നില്ലല്ലോ... അവൾ ആള് ഒരു പുലി തന്നെ. അപ്പൊ അന്ന് അവൾ മൊബൈലിൽ റെക്കോർഡ് ചെയ്തു എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നു അല്ലേ... എല്ലാം അമ്മായി പറഞ്ഞുള്ള അറിവും ബാക്കിയൊക്കെ അവൾ ഊഹിച്ചതും ആയിരുന്നു അല്ലെ.... എന്നാലും ഇവൾ കൊള്ളാലോ. ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും എല്ലാം അറിയാം പക്ഷെ ആർക്കും ഒന്നും അറിയില്ല... അമ്മായി കരുതുന്നത് അമ്മായി പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ അറിഞ്ഞത് എന്നാണ്. ഷിൽനയുടെ മുന്നിൽ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ അഭിനയിക്കുകയും വേണം. ആകെ കൻഫ്യൂഷൻ ആയല്ലോ...
എങ്കിലും ഷി ആള് കൊള്ളാം..... അവൾക്ക് അറിയാവുന്ന കാര്യം എനിക്ക് അറിയാമായിരുന്നു എന്ന് അവൾ അമ്മായിയോട് പറഞ്ഞിട്ടില്ല. അത് ഏതായാലും നന്നായി.
💬 Comments
View all comments