Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]
വിറച്ചുകൊണ്ട് അമ്മായി കൈകെട്ടി നിൽക്കുകയാണ്. ഇന്നും നാളെയും ആവശ്യമായി വരുന്ന സാധനങ്ങൾ അടങ്ങിയ ഭാഗുമായി ഞങ്ങൾ കതക് തുറന്ന് അകത്തേക്ക് കയറി. നേരെ കയറി ചെല്ലുന്നത് ഹാളിലേക്കാണ്. നല്ല ഡിസൈനോട് കൂടിയ കാർപെറ്റ് വിരിച്ച വിശാലമായ ഹാൾ. ഇടതുവശത്ത് ഭിത്തിയോട് ചേർന്ന് തീ കായാനുള്ള ചിമ്മിനി. നമ്മൾ വരുന്നതിന് മുന്നോടിയായി വിറക് മുട്ടികൾ അടുക്കി വച്ച് തീ കൂട്ടിയിട്ടുണ്ട്. പുറത്ത് ഉണ്ടായിരുന്ന അത്രയും തണുപ്പ് അകത്ത് അറിയാൻ ഇല്ല. നല്ല സുഖമുള്ള ഇളം തണുപ്പ് മാത്രമേ മുറിക്ക് അകത്ത് അനുഭവപ്പെടുന്നുള്ളൂ. ചിമ്മിനിയോട് ചേർന്ന് രണ്ട് ചാരുകസേരയും ചെറിയ ഒരു ടീപോയിയും ഉണ്ട്. ആ കസേരയിൽ ഇരുന്നാൽ ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്ന tv കാണാം. എല്ലാത്തിനും ഒരു പ്രൊഫഷണൽ ടെച്ച് ഫീൽ ചെയ്യുന്നുണ്ട്. ഭംഗിയായി ഒരുക്കിയിരിക്കുന്ന സോഫയും അലങ്കാര ചെടികളും ഒക്കെ കണ്ണിന് കുളിർമയേകുന്നതാണ്. ഭിത്തിയിൽ അടുക്കും ചിട്ടയോടും ഒരുക്കിയിരിക്കുന്ന അലങ്കാര വസ്തുക്കളും പെയിന്റിങ് വർക്കും കണ്ട ശേഷം അമ്മായി അതിശയത്തോടെ എന്റെ മുഖത്ത് നോക്കി നിൽക്കുകയാണ്..
: അമലൂട്ടാ..... സൂപ്പർ ആണല്ലോ സംഭവം...
: ഇഷ്ടപ്പെട്ടോ എന്റെ മുത്തിന്...
: കിടു.....
വാ റൂം നോക്കാം ഇനി...
: എന്ന വാ....
( അപ്പോഴേക്കും ഷിൽനയുടെ കോൾ വന്നു. അവൾ ഭയങ്കര ആവേശത്തോടെയാണ് ഓരോന്നും ചോദിച്ചറിയുന്നത്. രണ്ടുപേരും ചേർന്ന് ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ച ശേഷമാണ് വിളിക്കുന്നത്. ആശുപത്രിയിൽ ഇന്ന് ശ്യാമിന്റെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൾ പറഞ്ഞത് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. പിന്നെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. വീട്ടിലും മാമനേയും ഒക്കെ വിളിച്ച് സംസാരിച്ച ശേഷമാണ് ബാക്കി
💬 Comments
View all comments