0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]

Author : wanderlust Read All Parts 41.7K

ഞാനും വെള്ള ഷർട്ടും നീല ജീൻസും ആണ് വേഷം. പിന്നെ നമ്മുടെ സ്വന്തം ബ്രൗണ് ഷൂസും. അതൊക്കെ കുറച്ച് നേരമേ ഉണ്ടാവൂ... അധിക നേരം ഷൂസ് ഇട്ടുകൊണ്ട് വണ്ടി ഓടിക്കാൻ എനിക്ക് പറ്റില്ല.. അതുകൊണ്ട് ഒരു സ്ലിപ്പറും എടുത്ത് വച്ചിട്ടുണ്ട്. സാധനങ്ങൾ ഒക്കെ എടുത്ത് രണ്ടുപേരും പാർക്കിങ്ങിലേക്ക് നടന്നു. ഒരു കീ രാവിലെ തന്നെ ഷിൽനയ്ക്ക് കൊടുത്തു വിട്ടിട്ടുണ്ട്. അതുകൊണ്ട് കീ വാച്ച്മാന്റെ കൈയ്യിൽ കൊടുക്കാതെ അയാളോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി.  ടൗണിൽ തന്നെയുള്ള ഒരു മലയാളി ബ്യൂട്ടി പാർലറിലാണ് നേരെ വണ്ടി ചെന്ന് നിന്നത്. ഒന്നും മനസിലാകാതെ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് അമ്മായി.

: അമലൂട്ടാ.... എന്താ ഇവിടെ

: ഇവിടെ ഒരാളെ കാണാൻ ഉണ്ട്. അയാൾക്ക് ഈ ശരീരത്തിൽ കുറച്ച്‌ പണിയുണ്ട്. അതുകൂടി കഴിഞ്ഞിട്ട് നമുക്ക് യാത്ര തുടങ്ങാം...

: നീ എന്നെ ഓരോ വേഷം കെട്ടിക്കാൻ ആണോ പരിപാടി... ഇതൊക്കെ വേണോ അമലൂട്ടാ...

: എനിക്ക് ഇവിടത്തെ പരിപാടി ഒന്നും അറിയില്ല... നിങ്ങൾ പെണ്ണുങ്ങൾ സാധാരണ എന്തിനാ ഇവിടെ വരാറുള്ളത്.. ?

: ഞാൻ ഒന്നും ചെയ്യാറില്ല... ഷിൽനയുടെ കൂടെ കുറേ തവണ പോയിട്ടുണ്ട്. ചിലപ്പോ പുരികം എടുക്കാറുണ്ട്. അല്ലാതെ ഒന്നും ചെയ്തിട്ടില്ല..

: അപ്പൊ പുരികം ഷേപ്പ് ആക്കണം... ഒക്കെ ബാക്കി പറ..
ഷി എന്തൊക്കെ ചെയ്യാറുണ്ട് ? അതൊക്കെ പറയെന്നേ

: മുടി മുറിക്കും..അതിൽ തന്നെ കുറേ മോഡൽ ഉണ്ട്. പിന്നെ മുഖത്തും കഴുത്തിലും ഒക്കെയുള്ള കറുത്ത പാടൊക്കെ കളയും, വേറെ പെഡിക്യൂറ് ചെയ്യും.. അങ്ങനെ എന്തൊക്കെയോ

💬 Comments

View all comments