Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 15 [Wanderlust]
എങ്ങനെ സഹിക്കുന്നോ ആവോ..
: എന്നാലും അവൾക്ക് ഭയങ്കര സ്നേഹം ആണ് നിന്നോട്... പുറത്ത് കാണിക്കാൻ അറിയില്ലെന്നേ ഉള്ളു...
: അതൊക്കെ ഉള്ളതാ...
കുട്ടൂസൻ കലിപ്പിൽ ആയിരിക്കും... ഒരാഴ്ച ആയില്ലേ കാണാത്തത്..
××××××××××××××××
: അമലൂട്ടാ .... അത് നോക്കിയേ... ഇപ്പൊ കല്യാണം കഴിഞ്ഞത് ആണെന്ന് തോന്നുന്നു... നല്ല രസമില്ലേ ആ പെണ്ണിനെ കാണാൻ
: ആഹ്... പൊളി... നമ്മളെ ലീന ടീച്ചറെ പോലെ ഉണ്ട് അല്ലെ
: നമ്മളെ അല്ല.... നിന്റെ....
നിന്റെ ലീന ടീച്ചർ... ആരെ കണ്ടാലും ഇപ്പൊ ലീന ആയേ തോന്നുന്നുള്ളൂ അല്ലെ.... ( ഇതും പറഞ്ഞ് എന്റെ കയ്യിൽ ചെറുതായൊന്ന് നുള്ളി )
: ഹീ.... അത് പിന്നെ....
അങ്ങനൊന്നും ഇല്ല.... ചുമ്മാ കളിയാക്കല്ലേ നിത്യേ...
: ഉം..ഉം..... നമുക്ക് നോക്കാം എവിടെ വരെ പോകുമെന്ന്...
: ഒന്നും നോക്കാൻ ഇല്ല... എവിടേം എത്തില്ല....
: ഉറപ്പാണോ... എന്ന സത്യം ചെയ്യ്...
: അങ്ങനെ ഒക്കെ ചോദിച്ചാൽ.... ഇത് ശരിയില്ല.... തട്ടിപ്പ് തട്ടിപ്പ്....
മതി....എന്റെ മോള് നടക്ക്...
: വിഷയം മാറ്റി .....കള്ളൻ.
ടിബറ്റൻ മാർക്കറ്റിൽ തുണിത്തരങ്ങൾ ആണ് കൂടുതൽ ഉള്ളത്. അത്യാവശ്യം നല്ല വിലയുണ്ട് എല്ലാത്തിനും. വ്യത്യസ്ത മോഡലിലും ഡിസൈനിലും ഉള്ള ഡ്രസ് ഉണ്ട്. എന്റെ നോട്ടം മുഴുവൻ ആ കടകളിൽ നിന്നിരുന്ന ആപ്പിൾ പോലുള്ള പെണ്പിള്ളേരുടെ മുഖത്തായിരുന്നു. ചുവന്ന് തുടുത്ത് നിൽക്കുകയല്ലേ എല്ലാവരും.. ഓരോന്നിനെ കാണുമ്പോഴും അമ്മായി എന്റെ കൈയ്യിൽ പിടിച്ച് അമർത്തുന്നുണ്ട്. അമ്മായിക്ക് മനസിലായി എന്റെ നോട്ടം മുഴുവൻ അവരിലേക്ക് ആണെന്ന്. ഷിൽനയ്ക്കും തുഷാരയ്ക്കും രണ്ട് ടോപ്പ്
💬 Comments
View all comments