0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 15 [Wanderlust]

Author : wanderlust Read All Parts 36.1K

പോയോ എന്നൊരു സംശയം...)

: ആഹ്.... വിട് വിട്... വേദനിക്കുന്നു..

: മതിയോ....
ചേ.... കുറച്ചുകൂടി റോസാപ്പൂ വിതറെന്നേ....

: ഇല്ലാ...... മതി മതി.... വിട് അമ്മായി... ആളുകൾ നോക്കുന്നുണ്ടെ...
പ്ലീസ് ഒന്ന് വിട് മുത്തേ...

: തടിച്ച മാലയും, അരഞ്ഞാണവും അല്ലെ....

: അയ്യോ ഒന്നും വേണ്ട....അവൾ കിടന്ന് തന്നാലും വേണ്ട....

: അങ്ങനെ പറ... അപ്പൊ എന്റെ അമലൂട്ടൻ ആരാ...

: ഹൂ... എന്റെ മുത്തേ... കൈയ്യിൽ ചോര ആയോന്ന് നോക്കിയേ... എന്തൊരു നുള്ള ഇത്...

: അതൊന്നും ഇല്ല.... ആദ്യം പറ ... അമലൂട്ടൻ ആരാ...

: ഇപ്പൊ നിത്യയുടെ ഭർത്താവ് മാത്രം...

: പിന്നെയോ...

: പിന്നെ തുഷാരയുടേതും...

: അങ്ങനെ വഴിക്ക് വാ.... ഞാൻ പറയും വേറെ ആരെയെങ്കിലും തൊടണമെങ്കിൽ കേട്ടോ...

: ഉയ്യോ മതി മതി....എല്ലാം എന്റെ നിത്യ പെണ്ണിന്റെ ഇഷ്ടം...

: നല്ലോണം വേദനിച്ചോ എന്റെ മുത്തിന്...

: ഹേയ് ഒട്ടും ഇല്ല.... നല്ല സുഖം..
ഒരു തമാശ പറഞ്ഞതിന് ഇങ്ങനെ... അപ്പൊ ശരിക്കും പോയിരുന്നെങ്കിലോ...

: കൊല്ലും ഞാൻ... തെമ്മാടി...

: എന്ന വാ ഇനി പോയാലോ... ഇവിടെ ഇതേ ഉള്ളു കാണാൻ..

: ഒരു പൂവെങ്കിലും പറിക്കട്ടെ അമലൂട്ടാ... കണ്ടിട്ട് എന്റെ കൈ ഇരിയുന്നു...

: എന്റെ പൊന്നേ... ഇങ്ങ് വന്നേ... ഞാൻ വേറെ പൂ പറിച്ചു തരാം ട്ടോ...

അവിടെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കണ്ടാൽ ആർക്കായാലും ഒന്ന് പറിക്കാൻ തോന്നും. അത്രയ്ക്കും മനോഹരമാണ്. അമ്മായിയെ കുറ്റം പറയാൻ പറ്റില്ല. അധികം സമയം

💬 Comments

View all comments