0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 15 [Wanderlust]

Author : wanderlust Read All Parts 36.1K

ചായ ഉണ്ടാക്കുന്നത്.. ഇന്ന് ഞാൻ ഉണ്ടാക്കാം...

: ഉം.... എന്ന വാ...

റൂമിലെ ഇലക്ട്രിക്ക് കെറ്റിലിൽ വെള്ളം തിളപ്പിച്ച് ഓരോ ഗ്ലാസ് ചായയും ഉണ്ടാക്കി വാതിൽ തുറന്ന് പുറത്ത് ചെന്നപ്പോൾ ആണ് കോട്ടേജിന്റെ ഭംഗി മനസിലായത്. ചെറിയ മുറ്റത്തിന് ചുറ്റും പല വർണ്ണങ്ങളിൽ പുഷ്പിച്ചു നിൽക്കുന്ന മനോഹരമായ പൂക്കളാൽ സമൃദ്ധമാണ്. ചുറ്റും പച്ച കോട്ടപോലെ തിങ്ങി വളർന്ന് കിടക്കുന്ന ചെടികൾ ആയതിനാൽ കൂടുതൽ പ്രൈവസി ഉണ്ട്. മുറ്റം ഒഴിച്ചാൽ ബാക്കി എല്ലാ സ്ഥലവും മനോഹരമായി വെട്ടിയൊതുക്കിയ പച്ചപുൽത്തകിടിയാണ്. ഒരു മൂലയിൽ ഇരിക്കുവാനുള്ള കസേരയും ചായ മേശയും ഒക്കെ വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. ആ കസേരയിൽ ഇരുന്നാൽ താഴ്വരയുടെ മനം നിറയ്ക്കും കഴച്ചയാണ്. കോട മഞ്ഞ് അല്പം നീങ്ങി തുടങ്ങിയപ്പോൾ ആണ് ആ സുന്ദര കാഴ്ച ദൃശ്യമായത്. ദൂരെ തട്ടുതട്ടായി കൃഷി ഇറക്കിയിരിക്കുന്നത പാടങ്ങൾ കാണാം. അതിനിടയിൽ പല വർണത്തിൽ കൃഷിക്കാരുടെ വീടുകൾ ഒരു പ്രത്യേക ദൃശ്യഭംഗി  സമ്മാനിക്കുന്നുണ്ട്. ആ കാഴ്ചയാണ് ഈ കോട്ടജിന്റെ പ്രധാന പ്രത്യേകത. ചായ ഗ്ലാസ്സുമായി ആ കസേരയിൽ ഇരുന്നുകൊണ്ട് ഞങ്ങൾ കാഴ്ചയുടെ പൊൻവസന്തം മതിവരുവോളം ആസ്വദിച്ചു. നല്ല തണുപ്പിൽ കട്ടൻ ചായ ഊതി കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ചുറ്റും പുഷ്പിച്ചു നിൽക്കുന്ന പൂക്കളിൽ തേൻ നുകരാൻ കൂട്ടമായി വന്നിരിക്കുന്ന ശലഭങ്ങൾ മനസിൽ സന്തോഷം നിറയ്ക്കുന്നുണ്ട്.

കോട നീങ്ങുന്നതിന് അനുസരിച്ച് സൂര്യ രശ്മികൾ ഞങ്ങളെ തേടി എത്തിക്കൊണ്ടിരുന്നു. തണുത്ത പുലരിയിൽ സൂര്യ രശ്മികൾ തരുന്ന ചൂട് ചെറുതല്ല. ഇളം ചൂടുള്ള വെയിലിൽ എന്റെ മാലാഖയെ നോക്കി ഇരുന്നുകൊണ്ട് ചായ ഊതി

💬 Comments

View all comments