Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 15 [Wanderlust]
പോടാ.......
: അങ്ങനെ ഞാൻ ഒറ്റയ്ക്ക് പോകുന്നില്ല... എന്റെ കെട്ടിയോളെയും കൊണ്ടേ പോകു...
: പോയി തുഷാരയെ വിളിച്ചോ.... എനിക്ക് വേണ്ട ഈ സാധനത്തിനെ...
: വേറെ ഒരു സാധനം ഉണ്ട്... തരട്ടെ
: അയ്യട... ഇപ്പൊ വേണ്ട ട്ടോ....
: ഇന്ന് എന്താ പരിപാടി.... എവിടെങ്കിലും പോകണ്ടേ കറങ്ങാൻ
: നല്ല ആളോടാ ചോദിച്ചേ... എനിക്ക് ഇവിടത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല.
: എന്റെ പൊന്നിന് എന്താ വേണ്ടത്.. ഫുൾ ടൈം കറങ്ങിയിട്ട് രാത്രി റൂമിൽ വന്ന് കിടക്കണോ അതോ ഒന്നോ രണ്ടോ സ്പോട്ട് കണ്ടിട്ട് ബാക്കി സമയം റൂമിൽ എൻജോയ് ചെയ്യണോ..
: എന്തായാലും കുഴപ്പമില്ല.... രണ്ടാമത് പറഞ്ഞത് ചെയ്യാം... കുറച്ച് സ്ഥലങ്ങൾ കണ്ടിട്ട് ബാക്കി റൂമിൽ ചിലവഴിക്കാം...
: അത് പൊളിക്കും... എന്ന നമുക്ക് ബൊട്ടാണിക്കൽ ഗാർഡനിലും , ലെയ്ക്കിലും പോവാം എന്നിട്ട് നേരെ റൂമിൽ വന്നിട്ട് അടിച്ചു പൊളിക്കാം.... ഓക്കെ...
: ഡബിൾ ഓക്കെ...
റൂമിലേക്ക് ഭക്ഷണം വരുത്തുന്നതിന് പകരമായി ഇവരുടെ തന്നെ റെസ്റ്റോറന്റിൽ പോയി കഴിക്കാനുള്ള മൂഡിലാണ് ഞങ്ങൾ. പ്രഭാതകർമങ്ങൾക്ക് ശേഷം ചെറിയൊരു നടത്തം. അല്പദൂരം നടക്കാനുണ്ട് അവിടേക്ക്. വർണാഭമായ പൂന്തോട്ടങ്ങളും, കല്ല് പാകിയ നടവഴിയും , വിളക്ക്കാലുകളും കണ്ട് ആസ്വദിച്ചുകൊണ്ട് എന്റെ കൈയ്യിൽ വിരലുകൾ കോർത്തുപിടിച്ച് അമ്മായി നടന്നു. എവിടെ നോക്കിയാലും പച്ചപ്പും പൂക്കളും. പുൽനാമ്പിൽ മുത്തമിട്ടിരിക്കുന്ന മഞ്ഞുതുള്ളികൾ സൂര്യ കിരണങ്ങളേറ്റ് തിളങ്ങി നിൽക്കുന്നുണ്ട്.
തമിഴ് നാട്ടിലെ ഇഡ്ഡലി, സാമ്പാർ, വട... ഇതിനെ കവച്ചുവയ്ക്കാൻ മറ്റാർക്കും സാധിക്കില്ല. പലതരം വിഭവങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഈ കോമ്പിനേഷൻ ആണ് ഇഷ്ടപ്പെട്ടത്.
💬 Comments
View all comments