0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]

Author : wanderlust Read All Parts 29.6K

: അപ്പൊ കുറേ കള്ള് വേണ്ടി വരുമല്ലോ....

: അതെന്താ

: അല്ല സ്വബോധത്തിൽ ഇതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ സാറിന്

: ഓഹ് അങ്ങനെ... എന്ന കള്ളിന്റെ ബലത്തിൽ അല്ലാതെ ഒരു കാര്യം പറയട്ടെ..

: ഉം... പറ നോക്കട്ടെ..

( വണ്ടി സ്റ്റാർട്ട് ചെയ്തു വച്ചിട്ട് ചെറുതായി ഒന്ന് ആക്‌സിലേറ്ററും കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു..)

: ഉമ്മ......  (ഇത് പറഞ്ഞ സെക്കന്റിൽ വണ്ടി വിട്ടു... കണ്ണാടിയിൽ കൂടി പുറകിലേക്ക് നോക്കിയ എനിക്ക് കിളിപോയി നിൽക്കുന്ന ലീനേച്ചിയെ ആണ് കാണാൻ കഴിഞ്ഞത്. )

________________

വീട്ടിൽ എത്തിയ ഉടനെ കോളിങ് ബെൽ അടിച്ചു. കുടിച്ചിട്ട് വരുന്ന ദിവസം ബെൽ അടിച്ചു കഴിഞ്ഞാൽ ഒരു ആചാരം ഉണ്ട്. ആരെങ്കിലും വന്ന് വാതിൽ തുറക്കുമ്പോഴേക്കും പൈപ്പിന്റെ ചോട്ടിലേക്ക് ഒറ്റ മുങ്ങൽ. ഇതിനൊരു ശാസ്ത്രീയ വശം ഉണ്ട്. നമ്മൾ പൈപ്പിന്റെ ചുവട്ടിൽ നിന്നും കാലും കൈയ്യും ഒക്കെ കഴുകുമ്പോഴേക്കും വാതിൽ തുറന്നു തന്ന ആൾ ഒന്നുകിൽ അകത്തേക്ക് പോയികാണും അല്ലെങ്കിൽ ഉമ്മറത്ത് ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നിട്ടുണ്ടാവും. രണ്ടായാലും നമുക്ക് ഗുണമേ ഉള്ളു. നേരിട്ട് അവരുടെ മുഖത്തിന് ചേർന്നു നിന്ന് സംസാരിക്കേണ്ടി വരില്ലല്ലോ. അതുകൊണ്ട് ചെറിയ രീതിയിൽ ഉള്ള വെള്ളമടിയൊക്കെ പിടിക്കപ്പെടാതെ നോക്കാൻ പറ്റും.
പതിവുപോലെ അകത്തേക്ക് കടന്ന് നേരെ കഴിക്കാനായി പോയിരുന്നു. അമ്മായിയും ചേച്ചിയും കൂടെ ഉണ്ട്. അമ്മ താമസിച്ചേ കഴിക്കാറുള്ളൂ എന്നും. ഞങ്ങൾ ഓരോ നാട്ടുവർത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കഴിച്ചു. കുട്ടൂസൻ നേരത്തെ ഉറങ്ങിയതുകൊണ്ട് പകുതി സമാധാനം ആയി. അല്ലെങ്കിൽ ഞങ്ങൾ പോകാൻ നേരത്ത് കരഞ്ഞ് ബഹളം

💬 Comments

View all comments