Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
?
: ഇന്ന് ഫുൾ ഡ്രൈവിങ് അല്ലായിരുന്നോ മുത്തേ... സത്യം പറഞ്ഞാൽ ഞാൻ വിട്ടുപോയി... ഇപ്പൊ വിളിച്ചാലോ.
: വേണ്ട... അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്...
പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് അമലൂട്ടനോട്..
: പറയെടോ... അതിനെന്താ ഇത്ര മടി..
: ഞാൻ വേറെ ആരോടും പറഞ്ഞില്ല.. ആദ്യം എന്റെ കെട്ടിയോനോട് പറയാം എന്ന് കരുതി. രമേഷേട്ടൻ നേരത്തെ വിളിച്ചിരുന്നു. ഷിൽനയ്ക്ക് ഒരു ആലോചന. ഗൾഫിൽ തന്നെ ഉള്ളതാ ചെറുക്കനും ഫാമിലിയും. ചെക്കൻ ഇപ്പൊ എന്തോ ട്രൈനിങ്ങിന് പുറത്തെവിടെയോ ആണ് ഉള്ളത്. ഒരു വർഷം കഴിയും വരാൻ. അവർക്ക് താല്പര്യം ഉണ്ട് പോലും. ഇപ്പൊ പറഞ്ഞുവച്ചിട്ട് അടുത്തവർഷം നോക്കിയിട്ട് കല്യാണം നടത്താം എന്ന്.
: എല്ലാവരും ഗൾഫിൽ ആണോ... ഇവിടെ നാട്ടിൽ ആരും ഇല്ലേ
: അവരുടെ ബന്ധുക്കൾ ഒക്കെ നാട്ടിൽ ഉണ്ട്. ഇവർ കുടുംബമായിട്ട് ഗൾഫിൽ തന്നെയാണ്. ചെറുക്കന്റെ ഒരു പെങ്ങൾ ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. ഇനി ഇവാൻ മാത്രമേ ഉള്ളു. സന്ദീപ് എന്നാ അവന്റെ പേര്.
: ഷിൽന സന്ദീപ്.... കേൾക്കാൻ ഒരു സുഖം ഉണ്ട്.. എന്തായാലും മാമനോട് ഒന്ന് അന്വേഷിക്കാൻ പറ. നാട്ടിലെ കാര്യങ്ങൾ നമുക്ക് നോക്കാം.
: എന്ന ഞാൻ അവളോട് പറയാം അല്ലെ... ഫോട്ടോ കുറച്ചുകഴിഞ്ഞ് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. ഏട്ടന് നന്നായി അറിയുന്ന ഫാമിലി ആണെന്നാ പറഞ്ഞത്.
: അപ്പൊ പേടിക്കാൻ ഇല്ലല്ലോ.. ഇനി മോളെ കാണണമെങ്കിൽ വിസിറ്റിംഗ് വിസ എടുക്കേണ്ടി വരുമല്ലോ നിത്യേ...
: അങ്ങനെ പോകുമ്പോ ഞാൻ നിന്നേം കൂടി കൊണ്ടുപോകാം കേട്ടോ...
:
💬 Comments
View all comments