Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
വേണ്ടില്ല... എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ..
ഞാൻ വാതിൽ തുറന്ന് വെളിൽയിൽ വന്നത് അറിഞ്ഞ അമ്മായി എഴുന്നേറ്റ് വന്ന് കതക് അടച്ചുകൊണ്ട് കുട്ടിയിടുന്ന ശബ്ദം എന്റെ കാതുകളെ അലോസരപ്പെടുത്തി. ദൈവമേ ഇതൊരു അടഞ്ഞ അദ്ധ്യായം ആയി മാറിയോ. ഈ നീറ്റലിൽ ഞാൻ എങ്ങനെ ജീവിക്കും. ആ വയറ്റിൽ തന്നെ പിറന്ന എന്നെ ജീവനുതുല്യം സ്നേഹിച്ച ഒരു പെണ്ണുണ്ടല്ലോ എന്റെ ഷി.. അവളോട് ഒന്ന് സംസാരിക്കാൻ ആണ് എനിക്ക് തോന്നിയത്..
__________
: ഹലോ...
: സുകുമാര കുറുപ്പ് ജീവനോടെ ഉണ്ടോ...നമ്മളെയൊക്കെ മറന്നു അല്ലെ..
: ഷി... മോളേ....
: എന്താ ഏട്ടാ.... സൗണ്ടൊക്കെ വല്ലാതിരിക്കുന്നു... എന്താ പറ്റിയെ എന്റെ ഏട്ടന്..
: ഒന്നുമില്ലെടി മോളേ... ചുമ്മാ നിനക്ക് തോന്നുന്നതാ..
: സത്യം പറ ഏട്ടാ.... എന്താ പറ്റിയെ... അമ്മ എവിടെ
: അത് തണുപ്പ് പിടിച്ചിട്ടാടി... ഊട്ടിയിൽ ഭയങ്കര കോട ആയിരുന്നു. അതാ സൗണ്ടൊക്കെ എന്തോ പോലെ..
: ഏട്ടാ... എന്നോട് കള്ളം പറയണ്ട... പറ എന്താ പറ്റിയെ... അമ്മയ്ക്ക് ഫോൺ കൊടുത്തേ..
: അമ്മായി കിടന്നു... അകത്താ ഉള്ളത്...
: അപ്പൊ ഏട്ടനോ... എന്തൊക്കെയാ ഈ പറയുന്നേ .. എനിക്ക് ഒന്നും മനസിലാവുന്നില്ല... എന്താ പറ്റിയേ..
: ഒന്നും ഇല്ലെടി മോളേ... ഞാൻ വണ്ടിയിലാ.. ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ.. നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി അതാ ഇപ്പൊ വിളിച്ചത്..
: ഏട്ടൻ കരയുകയാണോ... എന്താണെന്ന് ഒന്ന് പറ എന്റെ മുത്തേ... ഈ രാത്രി എങ്ങോട്ടും പോവണ്ട. ഏട്ടൻ വീട്ടിലേക്ക് കയറ്
:
💬 Comments
View all comments