0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.9K

എന്തിനാ ഇപ്പൊ പുറത്തേക്ക് വരാൻ തോന്നിയത്

: ഷി വിളിച്ച് എന്നെ കുറേ വഴക്ക് പറഞ്ഞു...അവസാനം ഈ കാര്യങ്ങൾ ഒക്കെ അവളോട് പറയേണ്ടിവന്നു... ഇനി ഇപ്പൊ അവൾക്ക് അറിയാത്തതായിട്ട് ഒന്നും ഇല്ല.

: ശോ.... നശിപ്പിച്ചു.... അവിടേം നാറ്റിച്ചു അല്ലെ....

: അവളും വേറെ കുറേ കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്...

: ദൈവമേ അതെന്ത് കുരിശാ... ഒന്ന്‌ കളിക്കാതെ പറ എന്റെ മുത്തേ..

: അമലൂട്ടാ.... ഞാൻ ഒരു സാധനം തരട്ടെ...

: ആദ്യം ഷി പറഞ്ഞത് എന്താണെന്ന് പറ....
ആഹ് പിന്നേ... എന്താ സാധനം... എന്തായാലും എടുക്ക്...

അമ്മായി കിടക്കയിൽ നിന്നും എഴുന്നേറ്റ് ഷെൽഫ് തുറന്ന് തുണികൾക്ക് പുറകിലായി ഒളിപ്പിച്ചു വച്ചിരുന്ന നല്ല സ്വയമ്പൻ വിസ്കി ബോട്ടിൽ ഒന്ന് എടുത്ത് ടീപ്പോയി മേലെ വച്ചു. വാതിൽ തുറന്ന് അടുക്കളയിൽ പോയി വെള്ളവും ഗ്ലാസും എടുത്ത് കൊണ്ടുവന്നു.

: ഇനി എന്റെ അമലൂട്ടൻ ഇവിടെ നിന്നും കുടിച്ചോ.... പുറത്തൊന്നും പോയി കുടിക്കണ്ട കേട്ടോ...

: അയ്യേ.... അതൊക്കെ ഞാൻ വിട്ടു എന്ന് പറഞ്ഞില്ലേ.. അല്ലെങ്കിലും എനിക്ക് ഇതിനോട് വലിയ താല്പര്യം ഒന്നും ഇല്ല.

: എന്നാലും ....
ഞാൻ കുറേ വിഷമിപ്പിച്ചതല്ലേ എന്റെ മുത്തിനെ. അതൊക്കെ മാറട്ടെ

: അതൊന്നും വേണ്ടന്നേ... എനിക്ക് ഇപ്പൊ വിഷമം ഒന്നും ഇല്ല. ഇനി കാര്യം പറ... ഷി എന്താ പറഞ്ഞത്

: ആദ്യം എന്റെ കെട്ടിയോൻ രണ്ടെണ്ണം അടിക്ക്... എന്നിട്ട് പറയാം

: ഒരു വിധത്തിലും നന്നാവാൻ സമ്മതിക്കില്ല അല്ലെ..... എന്ന ഐശ്വര്യമായിട്ട് അമ്മായി തന്നെ ഒഴിക്ക്..

: ഉം...

💬 Comments

View all comments