0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.9K

എന്തിനാ ഒളിച്ചു വയ്ക്കുന്നത്.
എനിക്കല്ല, അവൾക്കായിരുന്നു കാലങ്ങളായി എന്നോട് പ്രണയം. ഞാൻ അത് അറിയാൻ വൈകിപ്പോയി. ഞാൻ എന്റെ അമ്മായിയുടെ സ്വന്തം ആയ ആ ദിവസം ആണ് അവൾ അവളുടെ ഇഷ്ടം എന്നോട് പറഞ്ഞത്. പക്ഷെ അതുവരെ എന്റെ മനസിൽ ഷിൽനയെ കുറിച്ച് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല.

: അപ്പൊ മോൻ പറഞ്ഞുവരുന്നത്.... ഇപ്പൊ...

: ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്റെ ഷിയെ.. പക്ഷെ അവൾ സമ്മതിക്കില്ല ഞാനുമായുള്ള കല്യാണത്തിന്. ഞാനും ആ വിഷയം വേണ്ടെന്ന് വച്ചതാണ്. കാരണം ഞാൻ അവളെ കെട്ടിയാൽ ഏറ്റവും കൂടുതൽ സങ്കടപെടുന്നത് എന്റെ അമ്മായി ആയിരിക്കും. സ്വന്തം അമ്മ മകളുടെ മുന്നിൽ പാശ്ചാത്താപത്തോടെ നിൽക്കുന്നത് കാണാൻ അവൾക്കും ആഗ്രഹം ഉണ്ടാവില്ല.

: അമലൂട്ടാ .... ഞാൻ കാരണം നിങ്ങൾ രണ്ടുപേരും...

: ഹേയ്... എന്താ മുത്തേ ഇങ്ങനെ...
വിധിയെ മാറ്റിമറിക്കാൻ നമ്മൾക്ക് ആവിലല്ലോ. എൻറെ യോഗം തുഷാരയുടെ കൂടെ ജീവിക്കാൻ ആയിരിക്കും.

: എന്നാലും അമലൂട്ടാ.... ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പൊ. എന്റെ മോളുടെ ഇഷ്ടത്തെ അല്ലെ ഞാൻ തല്ലിക്കെടുത്തിയത്. എനിക്ക് നിങ്ങൾ രണ്ടുപേരും ഒന്നിക്കുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷെ ഇനി എനിക്ക് അതിന് ആവില്ല..... നമ്മൾ തമ്മിൽ ഉള്ള ഈ ബന്ധം വച്ച് നോക്കുമ്പോൾ ഞാൻ എന്റെ മോളെ അറിഞ്ഞുകൊണ്ട് ചതിക്കുകയാവില്ലേ....

: അമ്മായി ഇത്ര ടെൻഷൻ ഒന്നും ആവണ്ട. അവൾക്ക് ഇപ്പൊ അങ്ങനത്തെ ഒരു കുഴപ്പവും ഇല്ല. ഞങ്ങൾ എന്നും നല്ല കൂട്ടുകാരെ പോലെ ഇങ്ങനെ അങ്ങ് പോയ്ക്കോളാം...

: അവളും

💬 Comments

View all comments