Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
കിട്ടും. പിന്നെ ചോദ്യവും പറച്ചിലും ഒക്കെ ആയിരിക്കും വീട്ടിൽ. തൽക്കാലം അമ്മായിയുടെ ഉമ്മറത്ത് പോയി കിടക്കാം. ആ ഒരു സോഫ പുറത്ത് ഇട്ടത് എന്തായാലും നന്നായി... പുറത്താക്കിയാലും കിടക്കാമല്ലോ.
_________/_______/________/__________
ഈ സമയം അമ്മായിയുടെ ഫോണിലേക്ക് ഷിൽനയുടെ കോൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവൾ ഇതെന്തിനാ ഈ സമയത്ത് വിളിക്കുന്നത് എന്നോർത്ത് അമ്മായി ഫോൺ എടുത്തു... വെപ്രാളത്തോടെ അവൾ സംസാരിച്ചു തുടങ്ങി
: അമ്മേ..... ഏട്ടന് എന്തോ പറ്റി....അമ്മ എവിടാ....
: നീ എന്താ മോളേ പറയുന്നേ... എനിക്ക് ഒന്നും മനസിലാവുന്നില്ല...
: അമ്മേ വെറുതേ കളിക്കല്ലേ.... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ...
: എന്ത് പ്രശനം.... ഒന്നുമില്ല
: എന്നോട് കള്ളം പറയല്ലേ.... ഒന്ന്.. പറ അമ്മേ... എനിക്ക് ആണെങ്കിൽ കിടന്നിട്ട് ഒരു സമാദാനവും ഇല്ല...
: ഓഹ്... അവൻ നിന്നെ വിളിച്ചോ.....
എന്നിട്ട് എന്താ പറഞ്ഞേ..
: ഒന്നും പറഞ്ഞില്ല.... പാവത്തിന് എന്തോ സങ്കടം ഉണ്ട്. സംസാരിച്ച് അവസാനം കരയുന്നുണ്ടായിരുന്നു എന്നു തോന്നുന്നു.. അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു
: അവൻ എന്തിനാ കരയുന്നെ.... അവന്റെ ആരെങ്കിലും ചത്തോ..
: 'നീ എന്നെ വെറുക്കരുത് ഞാൻ പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തത് എന്നൊക്കെ പറഞ്ഞു.. അമ്മായി പാവാണ്. ഒരിക്കലും വിഷമിപ്പിക്കരുത് എന്നൊക്കെ പറഞ്ഞിട്ടാ വച്ചത്.. എങ്ങോട്ടോ പോകുകയാണെന്ന് പറഞ്ഞിരുന്നു... എനിക്ക് എന്തോ പേടിയാവുന്നു അമ്മേ... എന്താ ഉണ്ടായേ .... ഒന്ന് പറ എന്നോട്...
: നീ ഒന്നും പേടിക്കണ്ട... പോയി കിടന്ന് ഉറങ്ങാൻ നോക്ക്...
: അമ്മേ.... എന്റെ ഏട്ടന് എന്തെങ്കിലും പറ്റിയാൽ.... പിന്നെ ജീവിതത്തിൽ
💬 Comments
View all comments