0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.9K

അത് ഇന്നലെ രാത്രി മനസിലായി...

: അത് ഇന്നലെ അല്ലെ....
അത് വിട്... പെണ്ണിന്റെ വീട് എവിടാ

: പയ്യന്നൂർ ആണ്.. ഷിൽനയുടെ കൂടെ ജോലി ചെയ്യുന്നതാ. തുഷാര എന്ന പേര്

: നല്ല പേര്... നീ കണ്ടിട്ടുണ്ടോ...

: ആഹ് ... കണ്ടിരുന്നു.

: എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ....

: ആഹ്.. കുഴപ്പമില്ല. പക്ഷെ നിങ്ങളെ അത്ര ഗ്ലാമർ ഒന്നും ഇല്ല...

: ആക്കിയതാണല്ലേ....

: അവളും സുന്ദരിയാ... ലീനയ്ക്ക് വേറെ സൗന്ദര്യം തുഷാരയ്ക്ക് വേറെ...

: മതി മതി പൊക്കിയത്...

: ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യം തോന്നരുത്... ഇഷ്ടപെട്ടില്ലെങ്കിൽ അപ്പൊ തന്നെ അത് മനസിൽ നിന്നും മായ്ച്ചു കളയണം .... ഓകെ...?

: ചോദിക്ക്... എന്നിട്ട് ആലോചിക്കാം...

: ലീനേച്ചിക്ക് എന്നെ ഇഷ്ടമാണോ...?

: ഇഷ്ടം അല്ലെങ്കിൽ പിന്നെ നിന്നോട് ഇത്ര കൂളായി സംസാരിക്കുമോ...

: അതല്ല.... ഏത് തരത്തിൽ ഉള്ള ഇഷ്ടമാ...

: അങ്ങനെയൊക്കെ ചോദിച്ചാൽ.... ഇത് ശരിയില്ലേ... നീ കാര്യം പറ

: ദേഷ്യം തോന്നരുത്.... ഓകെ..
എപ്പൊഴെങ്കിലും എന്റെ ഭാഗത്തുനിന്നും വേറെ ഒരു ബന്ധത്തിന് താൽപ്പര്യം അറിയിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും...

: നീ എന്താ ഉദ്ദേശിക്കുന്നത്... എനിക്ക് മനസ്സിലായില്ല...

: ഇതിലും വ്യക്തമായി എങ്ങനെ പറയാനാ എന്റെ പൊന്നേ...
ചുരുക്കി പറഞ്ഞാൽ.... ഒരു sexual അഫയറിന് താല്പര്യം ഉണ്ടോ എന്ന്...

: നീ വണ്ടി നിർത്തിയെ... ഞാൻ ബസ്സിന് പൊയ്ക്കോളാം...

: ആഹ്... ഇതാ ഞാൻ പറഞ്ഞത്... ദേഷ്യപ്പെടാൻ പാടില്ലെന്ന്...
ഇഷ്ടപെട്ടില്ലെങ്കിൽ മനസിൽ വയ്ക്കരുത് എന്നും

💬 Comments

View all comments