Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
ഒരു കോച്ച് ഉണ്ടാവുമ്പോ മനസിലായിക്കോളും....
ആഹ് പിന്നെ... അവർ ഈ ബുധനാഴ്ച ഇങ്ങോട്ട് വരാമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരു അഞ്ചോ ആറോ പേര് ഉണ്ടാവും എന്ന പറഞ്ഞത്.
അച്ഛൻ പറഞ്ഞു നമ്മളും അധികം വൈകിക്കണ്ട ഞായറാഴ്ച തന്നെ പൊയ്ക്കോ എന്ന്.
നീ എപ്പോഴാ തിരിച്ച് പോകുന്നേ മംഗലാപുരത്തേക്ക്..
: എനിക്ക് മിക്കവാറും അടുത്ത ആഴ്ച പോകേണ്ടി വരും..
അതിന് ഞാൻ എന്തിനാ... നിങ്ങൾ അല്ലെ പോകുന്നത്.
: നീ പോയാൽ പിന്നെ നിത്യയെ ആരാ കൊണ്ടാക്കുക... അവള് നിന്റെ കൂടെ വന്നോട്ടല്ലേ...
: അമ്മായി ഇനിയും വരുന്നുണ്ടോ...
: പിന്നെ അവൾ ഒറ്റയ്ക്ക് നിൽക്കുമോ.... ഇവിടെ വന്ന് നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല. അതുകൊണ്ട് നീ പോകുമ്പോ കൂട്ടിക്കോ. രമേശനും അങ്ങനാ പറഞ്ഞത്.
: അത് അന്നേരം നോക്കാം... അല്ലെങ്കിലും ഞാൻ ആഴ്ചയ്ക്ക് വരുന്നതല്ലേ. അമ്മായിക്ക് വേണേൽ അടുത്ത തവണ ഞാൻ വരുമ്പോൾ വരാമല്ലോ..
: ആഹ് അത് നോക്കാം.
പെണ്ണ് വീട്ടുകാർക്ക് അസൗകര്യം ഒന്നും ഇല്ലെങ്കിൽ ഞായറാഴ്ച നമുക്ക് അങ്ങോട്ട് പോകാം എന്നിട്ട് നീ നിത്യയേയും കൂട്ടി വൈകുന്നേരം മംഗലാപുരത്തേക്ക് പോയാൽ പോരെ.
: അത് നോക്കാം... ( ദൈവമേ ഞായറാഴ്ച അവർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാവണേ.... അമ്മായി കൂടെ വന്നാൽ ഒന്നും നടക്കില്ല. ഒന്ന് ഷികുട്ടിയെ വിശദമായി കാണാൻ ഉള്ളതാണ്. പറ്റിയാൽ തുഷാരയുടെ കൂടെ അടിച്ചുപൊളിച്ച് ജീവിക്കുകയും ആവാം.... )
........................
രാത്രിയത്തെ ഭക്ഷണം അമ്മായിയുടെ വീട്ടിൽ ചെന്നിട്ട് കഴിക്കാം എന്നും പറഞ്ഞ് ഞാൻ ഇറങ്ങി. ഞാൻ പോകുമ്പോൾ അമ്മായി ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.
💬 Comments
View all comments