0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2 [Wanderlust]

Author : wanderlust Read All Parts 241.1K

പോയതല്ലേ ചിലപ്പോ ഉറക്കം വന്നാലോ. ...................

.... ഈ ഏട്ടൻ വാതിൽ അടക്കാതെ ആണോ ഉറങ്ങാറ്. പുതച്ചുമൂടി കിടപ്പാണല്ലോ. രാവിലെ ആയതോന്നും അറിഞ്ഞില്ലേ. ഏതായാലും വിളിച്ച് നോക്കാം.

.......ഏട്ടാ.... ഏട്ടാ... എണീക്ക്. സമയം 9 ആയി. ചായ കുടിക്കണ്ടേ.. എണീക്ക് ബ്രോ.

....... ഉം.. നീ എന്താ രാവിലെ തന്നെ.

..... പിച്ചും പേയും പറയാതെ എന്റെ ബ്രോ.. സമയം 9 ആയി. നമ്മൾ മംഗലാപുരത്തു അല്ലെ ഉള്ളത്. എല്ലാം മറന്നുപോയോ...

....... എടി പോത്തെ എനിക്ക് അതൊക്കെ ഓർമയുണ്ട്. ഇന്നത്തെ ദിവസം പൊക്കാണെന്ന് തോനുന്നു.

......അതെന്താ ബ്രോ...

...... നിന്നെയല്ലേ കണി  കണ്ടത്... അപ്പൊ പിന്നെ എന്തായാലും നല്ലതൊന്നും നടക്കാൻ വഴിയില്ല.

(ഇവൾക്കറിയില്ലല്ലോ ഞാൻ രാവിലെ എന്റെ മുത്തിനെ കാണികണ്ടാണ് വന്നു കിടന്നതെന്ന്... സാരമില്ല ഒരു നമ്പർ ഇട്ടുനോക്കാം)

...... ഓഹ് പിന്നെ. എന്ന ഇനി എന്നും എന്നെ തന്നെയാ മോൻ കണികാണാൻ പോകുന്നത്.. അപ്പൊ ജീവിതം മൊത്തം പൊക്കായിരിക്കും... ഹി ഹി..

....... അതെന്താടി .. നീ എന്നെ കെട്ടാൻ പോകുവാണോ..

....... വേണേൽ കെട്ടാനും എനിക്ക് മടിയില്ല.. എന്റെ മുറചെറുക്കൻ അല്ലെ.

...... അയ്യോന്റെ മോളെ... അതിലും നല്ലത് ഞാൻ വല്ല ട്രെയ്നിനും തല വയ്ക്കുന്നതാ... മോൾ കഷ്ടപ്പെട്ട് എന്നെ കെട്ടണ്ട.. നീ പോയേ. ഞാൻ പല്ലൊക്കെ തേച്ചു കുളിയൊക്കെ കഴിഞ്ഞിട്ട് വരാം.

......തമാശ ആണോ ഉദ്ദേശിച്ചത് സേട്ട..... കുളിക്കറൊക്കെ ഉണ്ടോ... അത്ഭുതം തന്നെ മഹാരാജൻ...

....... നീ രാവിലെ തന്നെ എന്റെ കൈയ്യിൽ നിന്നും മേടിക്കും.. അത്രക് സംശയം ഉണ്ടെങ്കിൽ ബാത്‌റൂമിൽ

💬 Comments

View all comments