Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2 [Wanderlust]
മലയാളി ലുക്ക് അല്ല.. ബോംബെയിൽ ഒക്കെ കാണുന്ന സ്ത്രീകളുടെ ഒരു ലുക്ക് പോലെ എനിക്ക് തോന്നി. ഒരു മോഡേണ് ലുക്ക്. എന്തായാലും കൊള്ളാം.
....അമലൂട്ടാ... മോൻ വേഗം പോയി ഡ്രസ് മാറി വാ.. നമുക്ക് പോവണ്ടേ.
.... ഒരു 5 മിനിറ്റ് അമ്മായി... ഇപ്പൊ വരാം.
.... അധികം മേക്കപ്പ് ഒന്നും വേണ്ട കേട്ടോ.... വല്ല പെണ്ണിനും കയറി പ്രേമിക്കാൻ തോന്നിയാലോ..
.... ഓഹ് നമ്മളെയൊക്കെ ആര് നോക്കാനാ അമ്മായി... അമ്മായി പുറത്തേക്കൊന്നിറങ്ങി നോക്ക്, കഴുകന്മാർ വട്ടമിട്ട് പറക്കും.
... മതിയെടാ സുഖിപ്പിച്ചത്... നീ വേഗം മാറ്റിയിട്ട് വാ.. നമുക്ക് നോക്കാം ആരൊക്കെ നോക്കുമെന്ന്.
അങ്ങനെ ഞാനും ഒരു 5 മിനിറ്റ് കൊണ്ട് ഡ്രെസ്സൊക്കെ മാറി പുറത്തു വന്നു.. ഒരു നീല ടി-ഷർട്ടും ബീജ് കളർ പാന്റും പിന്നെ നമ്മുടെ സ്വന്തം വുഡ്ലാൻഡ് ഷൂസും ആണ് വേഷം. ഞാൻ ഹാളിലേക്ക് വരുമ്പോൾ തന്നെയാണ് ഷിൽനയും റെഡി ആയി വന്നത്.. ഞങ്ങളെ രണ്ടുപേരെയും കണ്ടതോടെ പെണ്ണിന്റെ കണ്ണ് തള്ളി..
......ങേ... ഇതെന്താ നിങ്ങൾ മാത്രം മാച്ച് ഡ്രെസ്സൊക്കെ ഇട്ടിട്ട്.....ഇപ്പൊ നിങ്ങൾ രണ്ടും ഒറ്റക്കെട്ട്.. ഞാൻ പുറത്ത് അല്ലെ. ഇനി അമ്മയ്ക്ക് പേടിക്കാനില്ല.. പുറത്ത് പോയാലും ആരും അധികം നോക്കാൻ ചാൻസില്ല... രണ്ടാളെയും കണ്ടാൽ ഭാര്യ ഭർത്താക്കന്മാരെ പോലെ ഉണ്ട്...
..... ഒന്ന് പോടി..ഇവനെ കണ്ടാൽ എന്റെ മോൻ ആണെന്നേ പറയൂ..
...... അത് കാണുന്നവർക്ക് കൂടി തോന്നണ്ടേ... അമലേട്ടനെ കാണാൻ കിളവനെ പോലെ ഉണ്ട്.
....... ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മായി, ഇവൾ ഒരു അവസരം കിട്ടാൻ കാത്തിരിക്കുകയാണെന്ന്..
💬 Comments
View all comments