0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.5K

എന്നൊന്നും അറിയില്ല. പെട്ടെന്ന് ആരോ തള്ളിയിട്ടതുപോലെ രണ്ടുപേർ ആ വെള്ളത്തിലേക്ക് വീണു. ആരോ മനപൂർവം തള്ളിയിട്ടതാണ്.  കണ്ണുകൾക്ക് ചുറ്റും നീല നിറത്തിലുള്ള വെള്ളം ആയിരുന്നു. വീഴുന്ന വീഴ്ചയിൽ രണ്ടുപേർ കെട്ടിപിടിച്ച് വെള്ളത്തിന് അടിയിലേക്ക് താഴ്ന്ന് പോയിക്കൊണ്ടിരുന്നു. വായയിൽ നിന്നും വെള്ളം കുമിളയായി പുറത്തേക്ക് പൊയ്കൊണ്ടിരിക്കുന്നുണ്ട്. കെട്ടിപിടിച്ചു നിൽക്കുന്നതിൽ ഒന്ന് ഏട്ടനാണെന്ന് ഞാൻ വ്യക്തമായി കണ്ടതാ. കൂടെ ഉള്ളത് ആരാണെന്ന് അറിയില്ല. എന്തായാലും ഒരു പെണ്ണ് ആണ്. അവളുടെ മുടി വെള്ളത്തിൽ അലക്ഷ്യമായി കിടക്കുന്നത് ഞാൻ കണ്ടിരുന്നു. ഏട്ടന് എന്തോ ശ്വാസം കിട്ടാത്തതുപോലെ ആകെ ഒരു വെപ്രാളം ആയിരുന്നു. ഒത്തിരിനേരം വെള്ളത്തിലേക്ക് താഴ്ന്നു പോയി. പിന്നീട് എവിടെയോ ഇടിച്ച് നിന്നപ്പോഴേക്കും ഞാൻ ഞെട്ടി എഴുന്നേറ്റു.

: അത് ആരെങ്കിലും കുളിക്കാൻ ചാടിയതായിരിക്കും... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ... ഞാൻ കരുതി വലിയ എന്തോ സംഭവം ആണെന്ന്.

: ഒന്ന് വിശ്വസിക്ക് ഏട്ടാ.... എനിക്ക് അത് എങ്ങനെയാ പറഞ്ഞ് പ്രതിഫലിപ്പിക്കേണ്ടത് എന്നറിയില്ല... പക്ഷെ അതൊരു സാദാരണ സ്വപ്നം അല്ല. എന്തോ ഒരു അപകട സൂചന ആണ്.

: അത് നമുക്ക് അപ്പൊ നോക്കാം... നീ വെറുതെ ടെൻഷൻ ആവല്ല

: ഇനി കടലിൽ കുളിക്കാൻ ഒന്നും പോവണ്ട കേട്ടോ...

: എന്റെ പെണ്ണേ.... വരാനുള്ളത് വഴിയിൽ തങ്ങില്ല. അത് വേണേൽ ഓട്ടോ പിടിച്ചിട്ടായാലും നമ്മളെ തേടി വരും. മനസിലായോ..

: പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം, എന്നാലും പറയുവാ... സൂക്ഷിക്കണം

: നിനക്ക് പണ്ട് ഇതിലൊന്നും വിശ്വാസം ഇല്ലാത്തതായിരുന്നല്ലോ...

: സ്വന്തം കാര്യം വരുമ്പോ എല്ലാവരും വിശ്വാസികൾ ആയി മാറും ... അത്

💬 Comments

View all comments