Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
ഷി : ഏട്ടൻ എന്താ നേരത്തെ....
കഴിക്കുന്നില്ലേ.... ഇതാ എടുത്ത് വച്ചിട്ടുണ്ട്..
ഞാൻ : എനിക്ക് കുറച്ച് നേരത്തെ പോകണം. ശരി
അമ്മായി : അമലൂട്ടാ... കഴിച്ചിട്ട് പോടാ...
ഞാൻ : വേണ്ട. ഞാൻ ഇറങ്ങുവാ
ഷി : ഏട്ടാ നിൽക്ക് ഞാനും വരുന്നു... ഒരു 2 മിനിറ്റ്..
അമ്മായി : അവന് തിരക്കുണ്ടാവും മോളേ.... നീ ഒരു ഓട്ടോ പിടിച്ച് പൊക്കോ
ഷി : ഇത്രയും ദിവസം ഞാൻ ഇങ്ങനെ തന്നെയാ പോയ്കൊണ്ടിരുന്നത്. ഇനിയും അങ്ങനെ മതി. അമ്മയുടെ പരിഷ്‌കാരങ്ങൾ ഒന്നും വേണ്ട.
ശരി, ഞാനും ഇറങ്ങുവാ....
( അപ്പൊ രാവിലെ കിട്ടിയത് മധുര ചുംബനം ആയിരുന്നില്ല അല്ലെ.... നീട്ടി വലിച്ച് ഒരു ശ്വാസം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നെഞ്ചിന് താഴെ ശരീരം ഉണ്ടോ എന്ന് തോന്നിപ്പോയി... വയറൊക്കെ കുഴിഞ്ഞ് ഇല്ലാതായതുപോലുണ്ട്. ഓരോന്നായി കൈവിട്ടുപോയി തുടങ്ങിയിരിക്കുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ സ്തംഭിച്ചു നിന്നു. ഇനി എന്ത്..... മുന്നോട്ടുള്ള വഴിയിൽ ഇരുട്ട് വീണിരിക്കുന്നു. ഷിൽനയെ വിഷമിപ്പിക്കരുത് എന്ന് കരുതി അമ്മായിയോട് എല്ലാം തുറന്ന് പറഞ്ഞത് വിനയായല്ലോ... ഷി മുൻപ് പറഞ്ഞതുപോലെ എനിക്ക് ആരുമില്ലാതെ ആവുകയാണല്ലോ. ഇത് ഒരു പരീക്ഷണം ആണോ ദൈവമേ. അമ്മയിയുമായി പിണങ്ങി നിൽക്കുന്ന കാര്യം ചിന്ദിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരിക്കുന്നു ഞാൻ എന്റെ നിത്യയെ. )
താഴെ ചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോഴേക്കും ഷിൽന മുന്നിൽ ചാടി നിന്നു. കയറ് എന്ന് അവളോട് തലകൊണ്ട് ആഗ്യം കാട്ടിയ ഉടനെ അവൾ കയറി പുറകിൽ ഇരുന്നു. സാധാരണ എന്റെ
💬 Comments
View all comments