0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.7K

പക്ഷെ ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞേ പറ്റൂ എന്റെ ഏട്ടന്.
ഏട്ടൻ പേടിക്കണ്ട.. ഇതൊന്നും കേട്ടിട്ട് ഞാൻ പോയി ചത്തുകളയുക ഒന്നും ഇല്ല. എനിക്ക് ജയിച്ചു കാണിക്കണം, എന്റെ അമ്മയുടെ മുന്നിൽ.

: ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് പറയുന്നതല്ല, എന്റെ മനസിൽ കുറച്ചു ദിവസങ്ങൾ ആയിട്ട് കൊണ്ടുനടക്കുന്നത് ആണ്... നീ ഒരു പുതിയ ജീവിതം കണ്ടെത്തണം. സന്തോഷത്തോടെ ഇരിക്കണം. അച്ഛനും അമ്മയ്ക്കും നീ ഒരു മോളേ ഉള്ളു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നും തകർക്കരുത്.

: മതി ഏട്ടാ..... ഇനിയും പറഞ്ഞാൽ ചിലപ്പോ എന്റെ ഏട്ടൻ കരയും. അത് എനിക്ക് കാണാൻ പറ്റില്ല. എന്റെ മുന്നിൽ ഏട്ടൻ ഒരിക്കലും കരയരുത്. അതുകൊണ്ട് മതിയാക്കാം.
ഏട്ടൻ പറഞ്ഞതുപോലെ ഇനി ഈ ഷിൽന ഒരു പുതിയ ജീവിതം തുടങ്ങാൻ പോകുകയാണ്. എന്റെ മനസ് പറയുന്നുണ്ട് അതിൽ ഞാൻ ജയിക്കും.

ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി , ഷി ഇറങ്ങി എന്റെ മുഖത്ത് നോക്കാതെ മുന്നിലേക്ക് നടക്കാൻ തുടങ്ങുകയാണ്..

: ഷീ.......  ( ഒരു പ്രതീക്ഷയോടെ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..)
സോറി ഫോർ എവെരിതിങ്....ഫൊർഗിവ് മി...

( അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു, എന്റെ വലതുകൈയ്യിൽ കൈവച്ചുകൊണ്ട് എന്റെ കണ്ണുകളിൽ നോക്കി...)

: ഞാൻ ജയിക്കണമെങ്കിൽ എന്റെ ഏട്ടൻ ജീവിച്ചിരിക്കണം....അതുകൊണ്ട് അരുതാത്ത ചിന്തകൾ ഒന്നും വേണ്ട. ഏട്ടൻ സമാധാനമായിട്ട് പോ.
നാളത്തെ എൻഗേജ്‌മെന്റ് ഭംഗിയായി നടക്കണം. ഞാൻ ഉണ്ടാവും എല്ലാത്തിനും മുന്നിൽ.
ഏട്ടന്റെ കല്യാണം കഴിയുന്ന ദിവസം എന്റെ അമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടാവും... എല്ലാം

💬 Comments

View all comments